#theft | വീ​ടു​ക​ളി​ല്‍ കുടിവെള്ളം ചോദിച്ചെത്തി മോഷണം; യുവതി പിടിയിൽ

#theft |  വീ​ടു​ക​ളി​ല്‍ കുടിവെള്ളം ചോദിച്ചെത്തി മോഷണം; യുവതി പിടിയിൽ
Sep 20, 2024 02:52 PM | By Susmitha Surendran

വെ​ള്ള​റ​ട: (truevisionnews.com ) വെ​ള്ള​റ​ട പൊ​ലീ​സ് പ​രി​ധി​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം ചോ​ദി​ച്ചെ​ത്തി മാ​ല ക​വ​ർ​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പൊ​ലീ​സ് പി​ടി​കൂ​ടി.

ഊ​ര​മ്പ് പു​ന്ന​ക്ക​ട വെ​ങ്ക​ണ്ണി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ സു​ക​ന്യ (31) യാ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്ന​ത്തു​കാ​ല്‍ ആ​റ​ടി​ക്ക​ര​വീ​ട്ടി​ല്‍ ഡാ​ളി ക്രി​സ്റ്റ​ലി​ന്റെ(62) വീ​ട്ടി​ലെ​ത്തി കു​ടി​വെ​ള്ളം ചോ​ദി​ച്ച​ശേ​ഷം ര​ണ്ട്പ​വ​ന്‍ മാ​ല ക​വ​ര്‍ന്ന കേ​സി​ലും കു​ട​പ്പ​ന​മൂ​ട് ശാ​ലേം ഹൗ​സി​ല്‍ ല​ളി​ത​യു​ടെ (84) മൂ​ന്ന് പ​വ​ന്‍ മാ​ല ക​വ​ര്‍ന്ന കേ​സി​ലു​മാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന പ്രാ​യം​ചെ​ന്ന സ്ത്രീ​ക​ളെ നോ​ക്കിവെച്ച​ശേ​ഷം വീ​ടു​ക​ളി​ലെ​ത്തി മാ​ല​കവ​രു​ന്ന രീ​തി​യാ​ണ് പ്ര​തി​യു​ടേ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ റ​സ​ല്‍ രാ​ജ്, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ഷീ​ബ, അ​ശ്വ​തി, രാ​ജേ​ഷ്, ബീ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#Theft #asking #drinking #water #houses #woman #under #arrest

Next TV

Related Stories
#sruthi | ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചു, ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു

Sep 20, 2024 05:10 PM

#sruthi | ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചു, ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു

ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്രുതിയുടെ ഡിസ്‌ചാർജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎൽഎ...

Read More >>
#accident | ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന്  ദാരുണാന്ത്യം

Sep 20, 2024 04:54 PM

#accident | ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന് ദാരുണാന്ത്യം

കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീഴുകയായിരുന്നു....

Read More >>
#arrest |  കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം, മൂന്ന് പേര്‍ അറസ്റ്റില്‍

Sep 20, 2024 04:44 PM

#arrest | കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം, മൂന്ന് പേര്‍ അറസ്റ്റില്‍

പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ്...

Read More >>
#medicineissue | കോഴിക്കോട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൂപ്പൽ പിടിച്ച ഗുളിക; പിന്നലെ മരുന്ന് വിതരണം നിർത്താൻ ഉത്തരവ്

Sep 20, 2024 04:28 PM

#medicineissue | കോഴിക്കോട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൂപ്പൽ പിടിച്ച ഗുളിക; പിന്നലെ മരുന്ന് വിതരണം നിർത്താൻ ഉത്തരവ്

പരിശോധനയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഗുണനിലവാരമില്ലാത്ത കൂടുതൽ ഗുളികകൾ...

Read More >>
#founddead| മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

Sep 20, 2024 04:20 PM

#founddead| മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇതിനിടെ നാട്ടുകാർ തോണിയിലെത്തി മൃതദേഹം...

Read More >>
Top Stories