#MPOX| നിപയും എം പോക്സും; ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു, എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ശ്രമം

#MPOX| നിപയും എം പോക്സും; ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു, എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ശ്രമം
Sep 20, 2024 06:37 AM | By Athira V

മലപ്പുറം: ( www.truevisionnews.com )നിപയും എം പോക്സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്.

ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്. എം പോക്സിൽ നിലവിൽ നാട്ടിലെ സമ്പർക്കപ്പട്ടികയിൽ 23 പേരാണ് ഉള്ളത്.

എം പോക്സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും മനസിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

#Nipah #MPox #restrictions #continue #district #efforts #are #being #made #to #detect #Mpox #virus #variant

Next TV

Related Stories
#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

Sep 20, 2024 09:40 AM

#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ്...

Read More >>
 #complaint  | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

Sep 20, 2024 09:31 AM

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ്...

Read More >>
#mynagpallyaccident | യുവതിയെ കാർ കയറ്റി കൊന്ന സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Sep 20, 2024 09:14 AM

#mynagpallyaccident | യുവതിയെ കാർ കയറ്റി കൊന്ന സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

വ്യാഴാഴ്ച ഹാജരാക്കുമെന്നായിരുന്നു നേരത്തേ...

Read More >>
#Venomoussnake | മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്; പാമ്പിനെ കണ്ടത് കൂട്ടിരിപ്പുകാർ

Sep 20, 2024 09:02 AM

#Venomoussnake | മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്; പാമ്പിനെ കണ്ടത് കൂട്ടിരിപ്പുകാർ

പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത്...

Read More >>
#RSSmeeting | ആർഎസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് നീക്കാൻ സർക്കാരിന് സമ്മർദം

Sep 20, 2024 08:36 AM

#RSSmeeting | ആർഎസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് നീക്കാൻ സർക്കാരിന് സമ്മർദം

വിജിലൻസ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായും...

Read More >>
Top Stories










Entertainment News