#Accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു

#Accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു
Sep 16, 2024 05:23 PM | By VIPIN P V

പാലക്കാട് : (truevisionnews.com) കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് അപകടം നടന്നത്.

സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പാലക്കാട് - വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

#Accident #between #KSRTCbus #privatebus #people #injured

Next TV

Related Stories
#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

Sep 18, 2024 11:03 PM

#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി...

Read More >>
#accident | കോഴിക്കോട്  പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Sep 18, 2024 09:23 PM

#accident | കോഴിക്കോട് പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ,മൊയ്തു എന്നിവർക്കാണ്...

Read More >>
#landslide |  കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

Sep 18, 2024 09:10 PM

#landslide | കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

അപകടത്തിൽ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന്...

Read More >>
#aranmulaboatrace | ആറന്മുളയിലെ ഉത്രട്ടാതി ജലമേള; കോയിപ്രവും കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു

Sep 18, 2024 08:57 PM

#aranmulaboatrace | ആറന്മുളയിലെ ഉത്രട്ടാതി ജലമേള; കോയിപ്രവും കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു

മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒരു കുറവ്...

Read More >>
#nipah |  നിപ; മരിച്ച യുവാവിന്റെ മാതാവും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

Sep 18, 2024 08:25 PM

#nipah | നിപ; മരിച്ച യുവാവിന്റെ മാതാവും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

മരിച്ച യുവാവിനൊപ്പം ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ ഫലമാണ്...

Read More >>
#rapecase | കണ്ണൂരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 08:04 PM

#rapecase | കണ്ണൂരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം...

Read More >>
Top Stories