#SitaramYechury | സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാചരണം, പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചു

#SitaramYechury |  സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാചരണം,  പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചു
Sep 12, 2024 08:04 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാചരണം.

സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.

നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും. യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക് തിരിക്കും. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം.

#Three #days #mourning #all #public #party #programs #postponed #state

Next TV

Related Stories
#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

Sep 19, 2024 12:54 PM

#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ...

Read More >>
#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

Sep 19, 2024 12:46 PM

#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ...

Read More >>
#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 19, 2024 12:30 PM

#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ...

Read More >>
#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

Sep 19, 2024 12:00 PM

#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം...

Read More >>
#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

Sep 19, 2024 11:59 AM

#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

മുൻവർഷങ്ങളിലെ ഓഡിറ്റിങ്ങിലൊന്നും ക്രമക്കേടിന്റെ വ്യാപ്തി...

Read More >>
Top Stories