#sitaramyechuri | സീതാറാം യെച്ചൂരിയുടെ വിയോഗം അവിശ്വസനീയം, വ്യക്തപരമായി ഏറെ വേദനിപ്പിക്കുന്നത് - എ കെ ബാലന്‍

#sitaramyechuri | സീതാറാം യെച്ചൂരിയുടെ വിയോഗം അവിശ്വസനീയം,  വ്യക്തപരമായി ഏറെ വേദനിപ്പിക്കുന്നത്  - എ കെ ബാലന്‍
Sep 12, 2024 04:51 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ മന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ എ കെ ബാലന്‍.

സീതാറാം യെച്ചൂരിയുടെ വിയോഗം അവിശ്വസനീയമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. മതനിരപേക്ഷതയുടെ മുഖമായിരുന്നു സീതാറാം യെച്ചൂരി.

ദീര്‍ഘനാള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തപരമായി ഏറെ വേദനിപ്പിക്കുന്നതാണ്.

മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയില്‍ യെച്ചൂരിയുടെ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 

#AKBalan #condoled #demise #SitaramYechury.

Next TV

Related Stories
#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

Sep 19, 2024 12:54 PM

#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ...

Read More >>
#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

Sep 19, 2024 12:46 PM

#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ...

Read More >>
#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 19, 2024 12:30 PM

#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ...

Read More >>
#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

Sep 19, 2024 12:00 PM

#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം...

Read More >>
#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

Sep 19, 2024 11:59 AM

#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

മുൻവർഷങ്ങളിലെ ഓഡിറ്റിങ്ങിലൊന്നും ക്രമക്കേടിന്റെ വ്യാപ്തി...

Read More >>
Top Stories