#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും
Sep 9, 2024 01:50 PM | By Susmitha Surendran

(truevisionnews.com) ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്ത . ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും.

അങ്ങനെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം കുറിക്കുകയാണ് . ഐഫോൺ 16 ന്റെ ഒഎൽഇഡി ഡിസ്പ്ലേകളിൽ മൈക്രോലെൻസ് ടെക്നോളജി ഉപയോഗിക്കുമെന്നതുൾപ്പെടെയുള്ള വാർത്തകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ബാറ്ററി ഉപയോഗം കുറച്ച്, കൂടുതൽ ബ്രൈറ്റ്നെസ് ഡിസ്പ്ലേക്കു നൽകാൻ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യ.

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ ഐഐ ടൂളുകളും അപ്ഡേറ്റുകളും ആപ്പിളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് 16 സീരീസിൽ അവതരിപ്പിക്കുക.

#Ending #long #wait #today #Apple #will #launch #iPhone16 #series #today

Next TV

Related Stories
ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

Jun 17, 2025 06:40 PM

ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി...

Read More >>
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
Top Stories










Entertainment News