#MVGovindan | എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല; തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും എംവി ഗോവിന്ദൻ

#MVGovindan | എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല; തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും എംവി ഗോവിന്ദൻ
Sep 8, 2024 11:47 AM | By VIPIN P V

കാസർഗോഡ്: (truevisionnews.com) എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല.

തൃശ്ശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്.

എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സിപിഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്.

അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദൻ പറഞ്ഞു.

#concern #who #ADGP #going #see #MVGovindan #said #Congress #defeated #BJP #Thrissur

Next TV

Related Stories
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

Apr 22, 2025 08:31 AM

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ...

Read More >>
കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

Apr 22, 2025 08:23 AM

കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആനന്ദ് ഷാജനെതിരേ നെടുങ്കണ്ടം സ്വദേശി രഞ്ജിനിയാണ് പോലീസില്‍ പരാതി നല്‍കിയത്....

Read More >>
ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

Apr 22, 2025 08:18 AM

ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മാണിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ...

Read More >>
ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

Apr 22, 2025 08:04 AM

ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം....

Read More >>
യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; 46-കാരന് 16വർഷം കഠിനതടവും പിഴയും

Apr 22, 2025 07:38 AM

യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; 46-കാരന് 16വർഷം കഠിനതടവും പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. 2023 ഒക്ടോബർ നാലിനാണ്‌ കേസിനാസ്‌പദമായ...

Read More >>
കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Apr 22, 2025 07:06 AM

കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ജലീലിനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
Top Stories