#Illegalfishing | നിയമം ലംഘിച്ച് മത്സ്യബന്ധനം; കൊ​യി​ലാ​ണ്ടിയിൽ ബോട്ടുകൾ പി​ടി​ച്ചെടുത്തു

#Illegalfishing | നിയമം ലംഘിച്ച് മത്സ്യബന്ധനം; കൊ​യി​ലാ​ണ്ടിയിൽ ബോട്ടുകൾ പി​ടി​ച്ചെടുത്തു
Sep 5, 2024 09:32 AM | By VIPIN P V

കൊ​യി​ലാ​ണ്ടി: (truevisionnews.com) നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു.

മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബേ​പ്പൂ​രി​ൽ​നി​ന്നുള്ള ‘മ​ഹി​ദ’ ബോട്ടും ചോ​മ്പ​ല​യി​ൽ​നി​ന്നു​ള്ള ‘അ​സ​ർ’ ബോട്ടുമാ​ണ് ബേ​പ്പൂ​ർ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​വും വ​ട​ക​ര കോ​സ്റ്റ​ൽ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ഒപ്പം, 1000 കി​ലോ​യോ​ളം ചെ​റു​മ​ത്സ്യ​ങ്ങ​ളും പി​ടി​കൂ​ടി. ചെ​റു​വി​ഭാ​ഗ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ്യ​സ​മ്പ​ത്ത് വ​ൻ​തോ​തി​ൽ കു​റ​യു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​രീ​തീ മാ​റി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി. ഡ​യ​റ​ക്ട​ർ സു​നീ​ർ അ​റി​യി​ച്ചു.

ബേ​പ്പൂ​ർ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സ​ർ രാ​ജ​ൻ, സി.​പി.​ഒ ശ്രീ​രാ​ജ്, റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ വി​ഘ്നേ​ഷ്,

താ​ജു​ദ്ദീ​ൻ എ​ന്നി​വ​രും വ​ട​ക​ര കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​കെ.​സി. മി​ഥു​ൻ, റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ വി​ഷ്ണു, പി.​എ​സ്. ശ​ര​ത്, വി.​കെ. അ​ഭി​ലാ​ഷ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

#Illegalfishing #Boats #seized #Koyilandy

Next TV

Related Stories
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories

Entertainment News