#waxgold | തൃശ്ശൂരില്‍ രണ്ടുപേരെ ആക്രമിച്ച് ലക്ഷങ്ങളുടെ വാക്‌സ് ഗോള്‍ഡ് കവര്‍ന്ന പ്രതി പിടിയില്‍

#waxgold | തൃശ്ശൂരില്‍ രണ്ടുപേരെ ആക്രമിച്ച് ലക്ഷങ്ങളുടെ വാക്‌സ് ഗോള്‍ഡ് കവര്‍ന്ന പ്രതി പിടിയില്‍
Aug 26, 2024 09:51 PM | By VIPIN P V

തൃശ്ശൂർ :(truevisionnews.com) തൃശൂരില്‍ ലോഡ്ജില്‍ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോള്‍ഡും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.

മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശി അയ്യപ്പേരി വീട്ടില്‍ 29 വയസ്സുളള സഫ്-വാന്‍ ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

ആലുവ സ്വദേശികളായ രണ്ടുപേരെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചാണ് പ്രതികള്‍ ഗോള്‍ഡ് വാക്‌സും പണവും തട്ടിയെടുത്തത്.

ഈ കേസില്‍ ആറു പ്രതികള്‍ നേരത്തേ അറസ്റ്റിലായിരുന്നു. കൂട്ടു പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പരപ്പനങ്ങാടി ചാപ്പാ ബിച്ച് ഹാര്‍ബറില്‍ നിന്നും സഫ്-വാന്‍ പിടിയിലായത്.

ഇയാള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് സ്റ്റഷനില്‍ രണ്ടും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്.

#Accused #attacked #two #people #robbed #lakhs #waxgold #arrested

Next TV

Related Stories
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

Aug 1, 2025 07:55 PM

ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം

നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന്...

Read More >>
'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

Aug 1, 2025 07:39 PM

'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റ്, അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസമെന്ന് ബിഷപ്പ് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ്...

Read More >>
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

Aug 1, 2025 04:26 PM

നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം

അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aug 1, 2025 03:41 PM

കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall