#Health | വലിപ്പത്തിൽ കുഞ്ഞനെങ്കിലും പോഷകങ്ങളാൽ സമ്പന്നൻ; സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും; കാടമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

#Health | വലിപ്പത്തിൽ കുഞ്ഞനെങ്കിലും പോഷകങ്ങളാൽ സമ്പന്നൻ; സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും; കാടമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
Aug 24, 2024 04:09 PM | By VIPIN P V

(truevisionnews.com) വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമാണ് കാടമുട്ട.

അതിനാൽ ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടകളുടെ നായകനായ കാടമുട്ട ചിലപ്പോൾ വില്ലനായി മാറും.

കാടമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഒട്ടുമിക്ക കാടമുട്ടകളും പാസ്ചറൈസ് ചെയ്യാത്തവയാണ്, അതിനാൽ മുട്ടകളുടെ തോടിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ബാക്ടീരിയകൾ ആരോ​ഗ്യത്തിന് ദോഷം ചെയ്തേക്കാം.

അതുകൊണ്ടുതന്നെ ​ഗർഭിണികൾ കാടമുട്ട ഒഴിവാക്കുന്നതാണ് നല്ലത്. രോ​ഗപ്രതിരോധ ശേഷി കുറവുള്ളവരും ദുർബലമായ ആരോ​ഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നവരും കാടമുട്ട ഒഴിവാക്കാൻ ശ്രദ്ധിക്കുക.

കൂടാതെ കോഴിമുട്ട അലർജിയുള്ള വ്യക്തികൾ കാടമുട്ടയും ഒഴിവാക്കേണ്ടതാണ്.

അത്തരക്കാർ ഡോക്ടറോട് ചോദിച്ച് പരിശോധനകൾ നടത്തി കാടമുട്ട അലർജിയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം കഴിക്കുക. അല്ലാത്ത വിഭാ​ഗം ആളുകൾക്ക് ദിവസവും കാടമുട്ട കഴിക്കാവുന്നതാണ്.

#Small #size #rich #nutrients #not #careful #villain #Becareful #eating #quaileggs

Next TV

Related Stories
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories

GCC News