#Arrest | ഓട്ടോറിക്ഷയിൽ മദ്യം; അറസ്റ്റിലായ താനക്കോട്ടൂർ സ്വദേശി റിമാണ്ടിൽ

#Arrest | ഓട്ടോറിക്ഷയിൽ മദ്യം; അറസ്റ്റിലായ താനക്കോട്ടൂർ സ്വദേശി  റിമാണ്ടിൽ
Aug 22, 2024 08:22 PM | By ADITHYA. NP

കോഴിക്കോട്:(www.truevisionnews.com) അനധികൃതമായി മദ്യം വിതരണം ചെയ്യുന്നുവെന്ന പരാതിക്കിടെ പാറക്കടവിൽ ഓട്ടോറിക്ഷയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ.

താനക്കോട്ടൂർ സ്വദേശി മാവിലാംകുന്നുമ്മൽ അഖിലേഷ് (38 ) നെയാണ് വളയം എസ് ഐ വിഷ്ണുവും സംഘം അറസ്റ്റ് ചെയ്തത്.

പാറക്കട് അങ്ങാടിയിൽ വെച്ച് ഇന്നലെ രാത്രിയാണ് KL 58 ജി 22 96 നമ്പർ ഓട്ടോറിക്ഷയിൽ രണ്ടിലിറ്റർ മാഹിയിൽ വിതരണം ചെയ്യുന്ന മദ്യവുമായി അഖിലേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

മദ്യം കടത്തിയതിന് ഇയാളെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലേഷിനെ ഇന്ന് വൈകിട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

#Alcohol #autorickshaws #Arrested #Thanakottoor #resident #remand

Next TV

Related Stories
#childdeath | കണ്ണൂരിൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

Sep 17, 2024 11:01 PM

#childdeath | കണ്ണൂരിൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക്...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 17, 2024 10:47 PM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്‍റെയടുക്കലും...

Read More >>
#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; അന്വേഷണസംഘത്തോട് വ്യക്തമാക്കി

Sep 17, 2024 10:23 PM

#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; അന്വേഷണസംഘത്തോട് വ്യക്തമാക്കി

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം...

Read More >>
#attack |  വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 17, 2024 10:10 PM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ്...

Read More >>
Top Stories