#WayanadLandslide | ‘പ്രധാനമന്ത്രിയുടേത് പോസിറ്റിവ് സമീപനം; ജനകീയ തിരച്ചിൽ ഫല ഫലപ്രദം’ - മന്ത്രി മുഹമ്മദ്‌ റിയാസ്

#WayanadLandslide | ‘പ്രധാനമന്ത്രിയുടേത് പോസിറ്റിവ് സമീപനം; ജനകീയ തിരച്ചിൽ ഫല ഫലപ്രദം’ - മന്ത്രി മുഹമ്മദ്‌ റിയാസ്
Aug 11, 2024 07:36 PM | By VIPIN P V

വയനാട് : (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്.

ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി പറഞ്ഞു. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

2000 പേർ തിരച്ചിലിൽ പങ്കെടുത്തു. മലപ്പുറം ചാലിയറിൽ വിശദമായ തിരച്ചിൽ നാളെയും മറ്റന്നാളും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

നാളെ അ‌ഞ്ച് സെക്ടറുകൾ തിരിച്ചാമ് തിരച്ചിൽ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നും ആരംഭിക്കും.

ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം ജില്ലയുടെ ഭാഗങ്ങക്കിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

താത്കാലിക പുനരാധിവാസത്തിനായി 250 വാടക വീടുകൾ കണ്ടെത്തിയെന്ന് മന്ത്രി അറിയിച്ചു. താത്കാലിക പുനരാധിവാസം ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം അറിഞ്ഞു.

വിശദമായ സർവ്വേ നടത്തി ദുരന്ത ഇരകളുടെ അഭിപ്രായം കണ്ടെത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. താത്കാലിക പുനരധിവാസത്തിനായി ഏതു പഞ്ചായത്തിൽ പോകണം എന്നതിന് ഓപ്ഷൻ നൽകും.

താത്കാലിക പുനരദിവസം വേഗത്തിൽ ആക്കാൻ ആണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ക്യാമ്പിൽ കഴിയുന്ന ചിലർക്ക് ആരും ഇല്ല. അവർക്കു പുനരധിവാസം നൽകും.

അവരെ ഒറ്റയ്ക്ക് ഒരു വീട്ടിൽ നിർത്തില്ല. ബേസിക്ക് കിറ്റ് എന്ന നിലയിൽ വീട്ടിൽ വേണ്ട ഫർണിച്ചർ ഉൾപ്പടെ നൽകുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാൻ കോഴിക്കോട് നിന്നും സലൂൺ ജീവനക്കാർ എത്തി.

കേന്ദ്ര പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

130 പേരെയാണ് ദുരന്തത്തിൽ‌ കാണാതയാവരുടെ ർ അവസാന കണക്കെന്നും 90 പേരുടെ ഡിഎൻഎ സാമ്പിൾ പരിശോദിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

#Positive #approach #PrimeMinister #Public #search #results #effective #Minister #MuhammadRiaz

Next TV

Related Stories
ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

Jul 23, 2025 02:32 PM

ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം...

Read More >>
വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Jul 23, 2025 02:19 PM

വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ....

Read More >>
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 23, 2025 01:31 PM

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Jul 23, 2025 01:15 PM

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ...

Read More >>
Top Stories










//Truevisionall