ന്യൂഡല്‍ഹി : കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്.
മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക് നൽകും. കേരളത്തിൽ നിന്ന് നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും. അൽഫാസ് ബാവു, കൃഷ്ണൻ, കുമാരി മയൂഖ വി, മുഹമ്മദ് അദ്നാൻ മൊഹിയുദ്ദീൻ എന്നിവർക്കാണ് ഉത്തം ജീവൻ രക്ഷാ പതക്.
Naib Subaidar M Sreejith, who was martyred in Kashmir, has a wheel of courage