#TTE | സർവീസ് സംഘടനയുടെ പ്രതിഷേധം: സ്പീക്കറുടെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരായ നടപടി പിൻവലിച്ചു

#TTE | സർവീസ് സംഘടനയുടെ പ്രതിഷേധം: സ്പീക്കറുടെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരായ നടപടി പിൻവലിച്ചു
Aug 6, 2024 03:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മോശമായി പെരുമാറിയെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരായ നടപടി പിൻവലിച്ചു.

ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെതിരായ നടപടിയാണ് പിൻവലിച്ചത്. സർവീസ് സംഘടനയുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി റദ്ദാക്കിയത്.

സത്യസന്ധമായി ജോലി ചെയ്തതിനാണ് പത്മകുമാറിനെതിനെ നടപടിയെടുത്തതെന്നും പിൻവലിക്കണമെന്നും സർവീസ് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ചെയർ കാർ ടിക്കറ്റെടുത്ത സുഹൃത്ത് സ്പീക്കറുടെ അടുത്ത് സംസാരിക്കാനെത്തിയതാണ് തർക്കത്തിന് കാരണമായത്. ഉയർന്ന ക്ലാസിലായിരുന്നു സ്പീക്കർ യാത്ര ചെയ്തത്.

താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിന്റെ പരാതി. കഴിഞ്ഞ മാസം 30ന് എറണാകുളത്ത് വച്ചായിരുന്നു സംഭവം.

#Protest #service #organization #Action #TTE #withdrawn #Speaker #complaint

Next TV

Related Stories
#attack | വടകരയിൽ വീട് കയ്യേറി അക്രമം; ബിജെപി പ്രവർത്തകനും കുടുംബത്തിനും പരിക്ക്

Sep 17, 2024 10:59 AM

#attack | വടകരയിൽ വീട് കയ്യേറി അക്രമം; ബിജെപി പ്രവർത്തകനും കുടുംബത്തിനും പരിക്ക്

ലിബേഷിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുകാർക്ക് ഓണക്കോടി വിതരണം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് അക്രമമെന്നും സിപിഎമ്മുകാരാണ് ഇതിനു...

Read More >>
#KSEB | കറണ്ട് ബില്ലിൽ അടിമുടി മാറ്റം;ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ

Sep 17, 2024 09:28 AM

#KSEB | കറണ്ട് ബില്ലിൽ അടിമുടി മാറ്റം;ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ

രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി...

Read More >>
#agappe |  വാക്കുപാലിച്ച്  അ​ഗാപ്പെ; ആദ്യഘട്ടം 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തനം ആരംഭിച്ചു,കുറിപ്പുമായി മന്ത്രി

Sep 17, 2024 09:06 AM

#agappe | വാക്കുപാലിച്ച് അ​ഗാപ്പെ; ആദ്യഘട്ടം 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തനം ആരംഭിച്ചു,കുറിപ്പുമായി മന്ത്രി

അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന...

Read More >>
#Mpox | മഞ്ചേരി മെഡിക്കല്‍ കോളേജിൽ എം പോക്സ് രോഗ ലക്ഷണം; യുവാവ് നിരീക്ഷണത്തില്‍

Sep 17, 2024 08:47 AM

#Mpox | മഞ്ചേരി മെഡിക്കല്‍ കോളേജിൽ എം പോക്സ് രോഗ ലക്ഷണം; യുവാവ് നിരീക്ഷണത്തില്‍

രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ...

Read More >>
Top Stories