#arrest | കണ്ണൂരിൽ ശീട്ടുകളിക്കിടെ നാല് പേർ പിടിയിൽ, പണവും പിടിച്ചെടുത്തു

#arrest | കണ്ണൂരിൽ ശീട്ടുകളിക്കിടെ നാല് പേർ പിടിയിൽ, പണവും പിടിച്ചെടുത്തു
Aug 5, 2024 11:59 AM | By Susmitha Surendran

 തളിപ്പറമ്പ് : (കണ്ണൂർ ) (truevisionnews.com) പണംവെച്ച് ശീട്ടുകളിയിലേര്‍പ്പെട്ട അതിഥിതൊഴിലാളികള്‍ക്കെതിരെ കേസെടുത്ത് പോലീസ് .

ഇന്നലെ വൈകുന്നേരം ക്വാര്‍ട്ടേഴ്‌സ് പരിസരത്തുവെച്ച് ശീട്ടുകളിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

എളമ്പേരത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ഷേക് മുനീറുല്‍(30), രാജസ്ഥാന്‍ സ്വദേശികളായ സന്തോഷ്(29), നീജാം(41), അഷൂബ് ഖാന്‍(26) എന്നിവരെയാണ് പിടിയിലായത് .

ഇവരില്‍ നിന്ന് 5130 രൂപയും പിടിച്ചെടുത്തു.

#Kannur #guest #workers #caught #during #raids #their #money #also #seized

Next TV

Related Stories
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

Jul 31, 2025 10:15 AM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് , വാണിമേൽ സ്വദേശി...

Read More >>
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 31, 2025 09:15 AM

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Jul 31, 2025 08:33 AM

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി...

Read More >>
Top Stories

//Truevisionall