#GeorgeKurien | ദുരന്തഭൂമിയിൽ നിന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദില്ലിയിലെത്തി, 'പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു'

#GeorgeKurien | ദുരന്തഭൂമിയിൽ നിന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദില്ലിയിലെത്തി, 'പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു'
Aug 4, 2024 05:18 PM | By VIPIN P V

ദില്ലി: (truevisionnews.com) വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു.

വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഇന്ന് ദില്ലിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ വിശദവിവരങ്ങൾ മോദിയെ അറിയിച്ചത്.

കേന്ദ്ര സേനകൾ രക്ഷാ പ്രവർത്തനത്തിൽ മികച്ച സേവനം നൽകിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

അതിനിടെ കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് വയനാട് ദുരന്തബാധിത മേഖലകൾ സന്ദർശിച്ചിരുന്നു.

വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്‍റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനെല്ലാം നടപടി ക്രമങ്ങൾ ഉണ്ടെന്നും എല്ലാം മുറപോലെ നടക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വിവരിച്ചു.

#Union #Minister #GeorgeKurien #arrived #Delhi #disaster #PrimeMinister #settled #matters'

Next TV

Related Stories
ഭർതൃസഹോദരനുമായി ചേർന്ന് കാമുകന്റെ ഫ്ലാറ്റിൽ നിന്നും ഒന്നര കോടി രൂപ മോഷ്ടിച്ചു; മോഷ്ടിച്ച ആൾ തന്നെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

Mar 25, 2025 04:29 PM

ഭർതൃസഹോദരനുമായി ചേർന്ന് കാമുകന്റെ ഫ്ലാറ്റിൽ നിന്നും ഒന്നര കോടി രൂപ മോഷ്ടിച്ചു; മോഷ്ടിച്ച ആൾ തന്നെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

തുടർന്ന് നടത്തിയ പരിശോധനയില്‍ തന്‍റെ ലിവ് ഇന്‍ പങ്കാളിയായ അങ്കുഷിന്‍റെ മൂന്ന് ബാഗുകൾ ഉൾപ്പെടെ നാല് ഭാഗുകൾ മോഷണം പോയെന്നും അടുത്തിടെ നടന്ന ഒരു...

Read More >>
ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11-കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

Mar 25, 2025 01:46 PM

ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11-കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

ക്ലാസില്‍ സംസാരിക്കുന്നു എന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്....

Read More >>
കു​ള​ത്തി​ന്റെ ആ​ഴ​മ​റി​യാ​തെ ചാ​ടി​യ യു​വാ​വ് ത​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു

Mar 25, 2025 09:23 AM

കു​ള​ത്തി​ന്റെ ആ​ഴ​മ​റി​യാ​തെ ചാ​ടി​യ യു​വാ​വ് ത​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു

വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ്...

Read More >>
പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

Mar 24, 2025 09:19 PM

പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

ഉത്തർഗരായിൽ കെത്തനായിക്കൻപെട്ടിയിൽ തിങ്കളാഴ്ച രാവിലെ ഡിഎംകെ പ്രവർത്തകർ സ്വന്തം പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെയാണ് ദാരുണമായ...

Read More >>
വനിതാ കോച്ചിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് പരിക്ക്

Mar 24, 2025 08:22 PM

വനിതാ കോച്ചിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് പരിക്ക്

25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് പെൺകുട്ടിയെ സമീപിക്കുകയും ശാരീരിക ബന്ധത്തിന്...

Read More >>
'ഐ ലവ് യു പാകിസ്താൻ' എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; കേസെടുത്ത് പൊലീസ്

Mar 24, 2025 05:15 PM

'ഐ ലവ് യു പാകിസ്താൻ' എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; കേസെടുത്ത് പൊലീസ്

നേരത്തെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും തബ്രെസിക്കെതിരെ...

Read More >>
Top Stories

Entertainment News