#death | വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു

#death | വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു
Aug 3, 2024 01:01 PM | By Susmitha Surendran

 കാസർകോട്: (truevisionnews.com) പത്താം ക്ലാസ് വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു .

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ സി കെ മുഹമ്മദ് ഷെബീർ ആണ് മരിച്ചത് . കഴിഞ്ഞ ദിവസം ഉപ്പളയിലെ ബന്ധുവീട്ടിലായിരുന്ന ഷെബീർ ഇന്നലെ തിരിച്ചു വന്നതിനു ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കേറിയതായിരുന്നു.

അരമണിക്കൂർ സമയം കഴിഞ്ഞും പുറത്തിറങ്ങിയാതിനെത്തുടർന്ന് ഉപ്പയും ഉമ്മയും അയൽവാസിയും ചേർന്ന് കുളിമുറി വാതിൽ കുത്തിതുറന്നു നോക്കിയപ്പോഴാണ് ഷെബീർ താഴെ വീണുകിടക്കുന്നത് കണ്ടത്.

ഉടൻ സ്വകാര്യ ആശുപത്രിലെത്തിച്ചെപ്പോഴാണ് മരണം സ്ഥിതീകരിച്ചത്.

#student #collapsed #died #bathroom

Next TV

Related Stories
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

Apr 22, 2025 03:49 PM

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

സിസിടിവി ദൃശ്യങ്ങൽ നാല് സിം കാ‍ർഡുകൾ പ്രവ‍ടത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും...

Read More >>
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Apr 22, 2025 03:36 PM

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി....

Read More >>
 ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:51 PM

ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്....

Read More >>
മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:45 PM

മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Apr 22, 2025 02:42 PM

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും...

Read More >>
Top Stories