#wayanadandslide | മുണ്ടക്കൈ ദുരന്തം; ദുരിതബാധിതർക്കായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന, എത്തിയത് ആയിരക്കണക്കിന് ഭക്തർ

#wayanadandslide |  മുണ്ടക്കൈ ദുരന്തം; ദുരിതബാധിതർക്കായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന, എത്തിയത് ആയിരക്കണക്കിന് ഭക്തർ
Aug 2, 2024 09:26 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com  )വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ദുരിതത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലിയും അർപ്പിച്ചു.

ആയിരക്കണക്കിന് ഭക്തരാണ് പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്.

കൂടാതെ ദുരിതബാധിതർക്കായി ക്ഷേത്രത്തിലെ മാനവസേവാനിധിയായ 'കൃഷ്ണ ഹസ്തം 'സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്നും പ്രസിഡന്റ് ഉളനാട് ഹരികുമാർ ,സെക്രട്ടറി വി ആർ അജിത്കുമാർ, ഖജാൻജി കെ എൻ അനിൽകുമാർ എന്നിവർ പറഞ്ഞു.

ദുരിതമേഖലയിലേക്ക് സഹായ ഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പത്തനംതിട്ടയിൽ നിന്ന് വാഹനം പുറപ്പെട്ടിട്ടു. വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യുഎഇ രംഗത്തെത്തിയിട്ടുണ്ട്. 10 വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

#mundakai #landslide #thousands #devotees #offered #special #prayers #temple #victims

Next TV

Related Stories
#mbrajesh |   'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

Nov 16, 2024 01:51 PM

#mbrajesh | 'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ്...

Read More >>
#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

Nov 16, 2024 01:33 PM

#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു...

Read More >>
#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

Nov 16, 2024 01:26 PM

#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച്...

Read More >>
#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട്  14-കാരനെ കാണാനില്ലെന്ന് പരാതി

Nov 16, 2024 01:21 PM

#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട് 14-കാരനെ കാണാനില്ലെന്ന് പരാതി

പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ്...

Read More >>
#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

Nov 16, 2024 01:07 PM

#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

ഇതിനേക്കുറിച്ചുളള ചോദ്യത്തിന് 'അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ...

Read More >>
#bodyfound |  കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 16, 2024 01:03 PM

#bodyfound | കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം...

Read More >>
Top Stories