#wayanadMudflow | മുണ്ടക്കൈയിൽ ചെളിയിൽ പുതഞ്ഞ് കിടന്ന പൂച്ചക്ക് പുതുജീവനേകി തളിപ്പറമ്പ് സി എച്ച് സെന്റർ പ്രവർത്തകർ

#wayanadMudflow |  മുണ്ടക്കൈയിൽ  ചെളിയിൽ പുതഞ്ഞ് കിടന്ന പൂച്ചക്ക് പുതുജീവനേകി തളിപ്പറമ്പ് സി എച്ച് സെന്റർ പ്രവർത്തകർ
Aug 1, 2024 04:35 PM | By Susmitha Surendran

തളിപ്പറമ്പ്:(truevisionnews.com)   ഉറ്റവരെ ഉരുളെടുത്തപ്പോൾ ചളിയിൽ പൊതിഞ്ഞു പോയ പൂച്ചയ്ക്ക് പുതുജീവൻ നൽകി തളിപ്പറമ്പ് സി എച്ച് സെൻ്ററിൽ നിന്നുള്ള രക്ഷാപ്രവർത്തകർ.

ജീവകാരുണ്യ പ്രവർത്തകനായ നജ്മുദിൻ പിലാത്തറ. മുണ്ടക്കൈ മേഖലയിലെ തകർന്ന വീടുകൾക്കിടയിൽ തിരച്ചിൽ നടത്തുമ്പോഴാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ നജ്മുദിനും സംഘവും ഒരു വീടിനുള്ളിൽ നിന്ന് പൂച്ചയുടെ ശബ്ദം കേട്ടത്.

ആ വീട് കയറി പരിശോധിച്ചപ്പോൾ വീണ്ടും പൂച്ചയുടെ ശബ്ദം കേട്ടു. കയ്യിൽ കിട്ടിയ പൈപ്പ് ഉപയോഗിച്ച് ചളി കുത്തി നീക്കിയപ്പോഴാണ് മണ്ണിൽ പൊതിഞ്ഞ പൂച്ചയെ കണ്ടത്.

ഉടൻ അവിടെ നിന്നും കിട്ടിയ പുതപ്പിൽ പൂച്ചയെ പൊതിഞ്ഞെടുത്ത് സന്നദ്ധ പ്രവർത്തകർ പുറത്ത് എത്തിച്ചു. രണ്ട് ദിവസമായി പട്ടിണി കിടക്കുന്നതിനാൽ അവശയായ പൂച്ചയ്ക്ക് വെള്ളവും, ഭക്ഷണവും നൽകി.

സ്ഥലത്ത് ഉണ്ടായിരുന്ന രജിസ്റ്റേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇതിൽ ഇടപെടുകയും തുടർന്ന് ചികിത്സ അടക്കുള്ള ആവശ്യമായ പരിചരണങ്ങൾക്കായി വെറ്റിനറി വകുപ്പിന് ഏൽപ്പിക്കുകയും ചെയ്തു.

ഇത് കൂടാതെ മറ്റൊരു പൂച്ച, പട്ടികുട്ടി, പശുക്കിടാവ് എന്നീ മിണ്ടാപ്രാണികളേയും ഇവർ രക്ഷപ്പെടുത്തി. ഇന്നലെയാണ് തളിപ്പറമ്പ് സി എച്ച് സെൻ്ററിൻ്റെ രക്ഷാപ്രവർത്തകർ രണ്ട് ഫ്രീസർ ആംബുലൻസ്, മയ്യിത്ത് പരിപാലനവിംഗ് എന്നിവയടക്കം ദുരന്തമുഖത്ത് എത്തിയത്.

#Thaliparam #CH #Center #workers #gave #new #life #cat #covered #Mundakai

Next TV

Related Stories
ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

Aug 1, 2025 02:06 PM

ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി...

Read More >>
എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം: പരാതിയിൽ നടപടി വേണ്ടെന്ന് ഗവർണർ

Aug 1, 2025 01:20 PM

എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം: പരാതിയിൽ നടപടി വേണ്ടെന്ന് ഗവർണർ

എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം പരാതിയിൽ നടപടി വേണ്ടെന്ന്...

Read More >>
ലഹരിയിൽ നിരത്തിൽ...!  കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങൾ, അപകടശേഷം കാറുമായി കടന്നു

Aug 1, 2025 01:01 PM

ലഹരിയിൽ നിരത്തിൽ...! കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങൾ, അപകടശേഷം കാറുമായി കടന്നു

ലഹരിയുടെമയക്കത്തിൽ കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം...

Read More >>
സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം

Aug 1, 2025 12:22 PM

സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം

വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ....

Read More >>
വിവാഹ നാളുകൾ എത്തുന്നു.... ! സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ

Aug 1, 2025 11:50 AM

വിവാഹ നാളുകൾ എത്തുന്നു.... ! സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു....

Read More >>
Top Stories

//Truevisionall