#WayanadMudflow | ഉരുൾപൊട്ടൽ ദുരന്തം: പ്രിയപ്പെട്ടവരെ തിരഞ്ഞ് മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് ജനപ്രവാഹം

#WayanadMudflow | ഉരുൾപൊട്ടൽ ദുരന്തം: പ്രിയപ്പെട്ടവരെ തിരഞ്ഞ് മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് ജനപ്രവാഹം
Jul 30, 2024 06:00 PM | By VIPIN P V

മേപ്പാടി: (truevisionnews.com) പ്രിയപ്പെട്ടവരെ തിരഞ്ഞ് മേപ്പാടി ഹെൽത്ത് സെന്ററിലേക്കു ജനപ്രവാഹം. ഉരുൾപൊട്ടൽ വാർത്ത പുറത്തുവന്നതോടെ കാണാതായ ബന്ധുക്കൾ ക്യാംപുകളിലോ മറ്റോ ഉണ്ടാകുമെന്ന ആശ്വാസത്തിലായിരുന്നു പലരും.

എന്നാൽ ഉച്ചകഴിഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായി. ഇതോടെ ആശയറ്റ് മൃതദേഹങ്ങളിൽ പ്രിയപ്പെട്ടവരുണ്ടോ എന്നു തിരഞ്ഞ് ജനങ്ങൾ മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് ഒഴുകിയെത്തുകയാണ്.

ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് എത്തിക്കുന്നത്.

മൃതദേഹങ്ങളുടെ എണ്ണം വർധിച്ചതോടെ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകിയതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

ചൂരൽമലയിൽനിന്നെത്തിച്ച മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞു കഴിഞ്ഞതായാണു വിവരം.

#Landslide #disaster #People #flock #MeppadiHealthCenter #search #loved #ones

Next TV

Related Stories
#feverdeath  | പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Nov 17, 2024 02:15 PM

#feverdeath | പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ്...

Read More >>
#INL | കോൺഗ്രസ് വാരിപ്പുണർന്നത് വെറുപ്പിൻ്റെ സെയിൽസ് എക്സിക്യൂട്ടീവിനെ - ഐഎൻഎൽ

Nov 17, 2024 02:00 PM

#INL | കോൺഗ്രസ് വാരിപ്പുണർന്നത് വെറുപ്പിൻ്റെ സെയിൽസ് എക്സിക്യൂട്ടീവിനെ - ഐഎൻഎൽ

കോൺഗ്രസും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും മുസ്‌ലിം വിരുദ്ധത കോൺഗ്രസിൽ വലിയൊരു യോഗ്യതയാണെന്നും തെളിയിക്കുമ്പോൾ അതിനെ കൈയ്യടിച്ച്...

Read More >>
#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

Nov 17, 2024 01:58 PM

#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സഹോദരൻ...

Read More >>
#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

Nov 17, 2024 01:53 PM

#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്...

Read More >>
#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

Nov 17, 2024 01:13 PM

#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

രണ്ടാം പ്രതി രാജാക്കാട് സ്വദേശി ബിജുവിനായുള്ള അന്വേഷണം എക്സൈസ്...

Read More >>
#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

Nov 17, 2024 01:09 PM

#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാരാണ്....

Read More >>
Top Stories