#wayanadMudflow | ‘ഒരു വീട്ടിൽനിന്ന് നാല് മൃതദേഹങ്ങൾ കിട്ടി, ബാക്കി വീടുകളിലും ഇതുപോലെയുണ്ടാകും’

#wayanadMudflow |  ‘ഒരു വീട്ടിൽനിന്ന് നാല് മൃതദേഹങ്ങൾ കിട്ടി, ബാക്കി വീടുകളിലും ഇതുപോലെയുണ്ടാകും’
Jul 30, 2024 03:13 PM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com)  വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് ചൂരൽമലയിലെ പ്രദേശവാസികൾ പറയുന്നു. ‘സംഭവം നടന്ന സമയത്ത് ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു.

സമീപത്തെ പറമ്പിലൂടെ കയറിയാണ് വന്നത്. എല്ലായിടത്തും വലിയ വെള്ളമായിരുന്നു. ആളുകളുണ്ടോ എന്ന് കാണാൻ പോലും കഴിയാത്ത അവസ്ഥ.

വലിയൊരു ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയത്. വീടുകളിൽ ആളുകളു​ണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇപ്പോൾ ഒരു വീട്ടിൽനിന്ന് നാല് മൃതദേഹങ്ങൾ കിട്ടി.

ഇനിയും ബാക്കിയു​ള്ള വീടുകളിൽ ഇതുപോലെ ആളുകളുണ്ടാകും. പുഴ ഗതിമാറി ഒഴുകി എല്ലാം തകർത്തു’ -ഒരാൾ പറഞ്ഞു. വനപ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്.

രണ്ടുപ്രാവശ്യമായിട്ടാണ് സംഭവം ഉണ്ടാകുന്നത്. അവിടെ രണ്ടുഭാഗത്തായി ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്.

അങ്ങോട്ട് എത്തിപ്പെടാൻ സാധിക്കുന്നില്ല. സൈന്യം വന്നാലല്ലാതെ ഒന്നും ചെയ്യാനാകില്ല. ഞങ്ങൾ കാട് വഴി പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആളുകളെ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

#local #residents #churalmala #say #people #still #trapped #their #homes

Next TV

Related Stories
#wildbuffaloattack | കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

Nov 17, 2024 04:06 PM

#wildbuffaloattack | കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

സഹതൊഴിലാളികൾ കാട്ടുപോത്തിനെ ഓടിച്ച് മീനയെ...

Read More >>
#heavyrain | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്; വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

Nov 17, 2024 03:59 PM

#heavyrain | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്; വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

കേരള - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ...

Read More >>
#foodpoisoning |  വയനാട്ടിൽ ഭക്ഷ്യവിഷബാധ; എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

Nov 17, 2024 03:54 PM

#foodpoisoning | വയനാട്ടിൽ ഭക്ഷ്യവിഷബാധ; എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Nov 17, 2024 03:45 PM

#lottery | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

Nov 17, 2024 03:41 PM

#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ...

Read More >>
#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

Nov 17, 2024 03:28 PM

#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

ഭക്ഷ്യവകുപ്പിൽ നിന്ന് ഇതിനെക്കുറിച്ച് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്....

Read More >>
Top Stories