#HumanRightsCommission | കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ മുടിമുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി; ഇനി നടപടിയില്ല - മനുഷ്യാവകാശ കമ്മീഷന്‍

#HumanRightsCommission | കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ മുടിമുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി; ഇനി നടപടിയില്ല - മനുഷ്യാവകാശ കമ്മീഷന്‍
Jul 26, 2024 10:57 AM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) വിവാഹത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടിമുറിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ താല്പര്യത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

പയ്യന്നൂര്‍ എസ്.എച്ച്.ഒയില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2022 ഡിസംബര്‍ 31-ന് കരിവെള്ളൂര്‍ ആണൂര്‍ ഓഡിറ്റേറിയത്തിലാണ് സംഭവം നടന്നത്.

വിവാഹ ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി മുടികെട്ടുന്നതിനിടെയാണ് മുടി ആരോ മുറിച്ചുവെന്നത് മനസിലാകുന്നത്. ഭക്ഷണ കഴിക്കുന്നതിനുള്ള തിരക്കിനിടെയായിരിക്കും മുടി മുറിച്ചെതെന്ന് പെണ്‍കുട്ടി പറയുന്നു.

വിവാഹത്തിന്റെ വീഡിയോയില്‍ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒന്നുെ കണ്ടെത്താനായില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്യുകയായിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വ്യക്തിപരമായി താത്പര്യമില്ലെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും അറിയിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

#girl #not #complain #incident #haircutting #weddingcelebration #Kannur #further #action #HumanRightsCommission

Next TV

Related Stories
#accident |  ബൈക്ക് കനാലിൽ വീണ് അപകടം, സ്ത്രീക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

Nov 30, 2024 10:06 AM

#accident | ബൈക്ക് കനാലിൽ വീണ് അപകടം, സ്ത്രീക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ന് രാവിലെ അപകടം കണ്ട് വിവരം പൊലീസിനെ...

Read More >>
#GSudhakaran | സമ്മേളനവേദി വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി.സുധാകരന് ക്ഷണമില്ല

Nov 30, 2024 10:02 AM

#GSudhakaran | സമ്മേളനവേദി വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി.സുധാകരന് ക്ഷണമില്ല

തുടര്‍ന്ന് സര്‍ക്കാരിനും പാര്‍ട്ടിയ്ക്കുമെതിരെ ജി സുധാകരന്‍ നിരവധി തവണ പരോക്ഷ വിമര്‍ശനം...

Read More >>
#sentenced | 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവ്

Nov 30, 2024 09:41 AM

#sentenced | 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവ്

കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയാണ് പൊലീസിൽ പരാതി...

Read More >>
#MVGovindan | ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സി.പി.എം വിഭാഗീയത: എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത്, വിമതരെ കണ്ടേക്കും

Nov 30, 2024 09:31 AM

#MVGovindan | ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സി.പി.എം വിഭാഗീയത: എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത്, വിമതരെ കണ്ടേക്കും

ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​വ​ർ പ്ര​ധാ​ന​മാ​യും മു​ൻ സെ​ക്ര​ട്ട​റി​ക്കും തെ​ര​ഞ്ഞെ​ടു​ത്ത...

Read More >>
#accident | ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Nov 30, 2024 09:09 AM

#accident | ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ്...

Read More >>
#drowned | സുഹൃത്ത് ആറ്റിൽ മുങ്ങിത്താഴ്ന്നു, ഭയം കാരണം ആരോടും പറയാതെ കൂട്ടുകാർ; ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തി

Nov 30, 2024 08:41 AM

#drowned | സുഹൃത്ത് ആറ്റിൽ മുങ്ങിത്താഴ്ന്നു, ഭയം കാരണം ആരോടും പറയാതെ കൂട്ടുകാർ; ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തി

തുടർന്ന്​ വെള്ളിയാഴ്ച അഗ്നിരക്ഷാസേന സ്കൂബ സംഘം നടത്തിയ തെരച്ചിലിൽ ഇത്തിക്കരയാറ്റിൽ മണ്ണയം പാലത്തിന് സമീപം മൃതദേഹം...

Read More >>
Top Stories