#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു
Jul 23, 2024 10:00 PM | By VIPIN P V

ശ്രീനഗർ: (truevisionnews.com) ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു.

ലാൻസ് നായിക് സുഭാഷ് കുമാറാണ് മരിച്ചത്. പുലർച്ചെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതിനിടെയാണ് സംഭവം.

പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സൈന്യത്തിനു കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

#Encounter #terrorists #Kashmir #soldier #martyred

Next TV

Related Stories
എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Jun 21, 2025 08:16 AM

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

2025ലെ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യ സ്കൂ​ളു​ക​ളി​ലെ...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും  കുറവ്

Jun 21, 2025 08:06 AM

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും കുറവ്

അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍...

Read More >>
യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

Jun 21, 2025 07:21 AM

യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ....

Read More >>
വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

Jun 21, 2025 07:03 AM

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന്...

Read More >>
Top Stories










Entertainment News