#fire | ഓഫീസ് ഭാഗികമായി കത്തി; ഹെൽത്ത് സെന്ററിന് തീയിട്ടു

#fire | ഓഫീസ് ഭാഗികമായി കത്തി; ഹെൽത്ത് സെന്ററിന് തീയിട്ടു
Jul 20, 2024 09:17 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)  വില്ലടത്ത് ഹെൽത്ത് സെൻ്ററിന് തീയിട്ടു. ഓഫീസ് ഭാഗികമായി കത്തിനശിച്ചു.

സംഭവത്തിൽ ഒരു ജീവനക്കാരന് പൊള്ളലേറ്റു. പൊള്ളൽ ഗുരുതരമുള്ളതല്ല. തീയിട്ടയാൾ ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

#Office #partially #burnt #health #center #set #fire

Next TV

Related Stories
Top Stories










Entertainment News