#bodyfound | തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

#bodyfound | തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jul 20, 2024 12:13 PM | By Susmitha Surendran

എരുമപ്പെട്ടി: (truevisionnews.com)  തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

കടങ്ങോട് മനപ്പടി താളത്തിൽ വീട്ടിൽ പരേതനായ വീരാൻകുട്ടിയുടെ മകൾ സീനത്ത് (43) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള സീനത്ത് അപസ്മാര രോഗികൂടിയാണ്.

ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ തോട്ടിലേക്ക് വസ്ത്രങ്ങൾ കഴുകാൻ പോയതായിരുന്നു. ഇതിനിടെ അപസ്മാരം വന്ന് വീണതാകാമെന്നാണ് കരുതുന്നത്.

200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: നബീസ. സഹോദരൻ: അഷറഫ്.

#body #missing #woman #found #after #going #down #wash #clothes #stream.

Next TV

Related Stories
പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Apr 29, 2025 07:03 PM

പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി...

Read More >>
 കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

Apr 29, 2025 03:30 PM

കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി...

Read More >>
 വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ  കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 29, 2025 10:36 AM

വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അരീക്കോട് പൊലീസ് ക്യാമ്പിൽ ഹവീൽദാർ സി വിനീത് സ്വയം ജീവനൊടുക്കിയ സംഭവത്തിൽ...

Read More >>
കുറ്റ്യാടി കായക്കൊടിയിൽ  വയോധികനെ കാണാതായതായി പരാതി, അന്വേഷണം

Apr 29, 2025 10:29 AM

കുറ്റ്യാടി കായക്കൊടിയിൽ വയോധികനെ കാണാതായതായി പരാതി, അന്വേഷണം

കുറ്റ്യാടി കായക്കൊടി വയോധികനെ കാണാതായതായി...

Read More >>
Top Stories