#founddead | ബാലിക മരിച്ചനിലയില്‍; മലേറിയ ബാധിച്ചിരുന്നതായി സംശയം

#founddead | ബാലിക മരിച്ചനിലയില്‍; മലേറിയ ബാധിച്ചിരുന്നതായി സംശയം
Jul 20, 2024 08:23 AM | By VIPIN P V

കട്ടപ്പന(ഇടുക്കി): (truevisionnews.com) നഗരസഭാപരിധിയില്‍ ആനകുത്തിയില്‍ എട്ടുവയസ്സുകാരി മരിച്ച നിലയില്‍. ജാര്‍ഖണ്ഡ് സ്വദേശി ബബിത കൗള്‍ ആണ് മരിച്ചത്.

ഇവിടെ ജോലി ചെയ്യുന്ന സഹോദരി ബഹമയ്ക്കൊപ്പം താമസിക്കാന്‍ നാലുദിവസം മുന്‍പാണ് കുട്ടി ആനകുത്തിയില്‍ എത്തിയത്.

വ്യാഴാഴ്ച രാത്രിയില്‍ തോട്ടത്തിലെ പണിക്കുശേഷം ലയത്തിലെത്തിയ സഹോദരിയും സംഘവും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിക്ക് പനി ബാധിച്ചിരുന്നതായി സൂചനയുണ്ട്. കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം തെളിവെടുത്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്ന മൃതദേഹപരിശോധനയില്‍ കുട്ടിക്ക് മലേറിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ, മരണകാരണം വ്യക്തമാകൂ.

#Girl #dead #Malaria #suspected

Next TV

Related Stories
#founddead |  കോഴിക്കോട്  ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

Oct 18, 2024 03:41 PM

#founddead | കോഴിക്കോട് ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

Oct 18, 2024 03:08 PM

#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

ആദ്യം മുതല്‍ അവസാനം വരെ ഖേദപ്രകടനം എന്ന നിലയിലാണ് കത്ത്. എന്നാല്‍ എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍...

Read More >>
#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Oct 18, 2024 03:06 PM

#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ...

Read More >>
#KSU | നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

Oct 18, 2024 02:27 PM

#KSU | നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം...

Read More >>
#murdercase | ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അച്ഛനെ മകൻ  കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Oct 18, 2024 02:26 PM

#murdercase | ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സ്ഥിരം മദ്യപാനിയാണ് അജിത്....

Read More >>
#PSarin | ഇനി ഇടതിന്റെ ശബ്ദം; 'സഖാവ് സരിന് അഭിവാദ്യങ്ങള്‍'; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

Oct 18, 2024 02:11 PM

#PSarin | ഇനി ഇടതിന്റെ ശബ്ദം; 'സഖാവ് സരിന് അഭിവാദ്യങ്ങള്‍'; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും”...

Read More >>
Top Stories










Entertainment News