#CPMmeeting | ഇടത് സ്വതന്ത്രനാകാൻ സരിൻ; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർണായക യോഗം ഇന്ന്

#CPMmeeting | ഇടത് സ്വതന്ത്രനാകാൻ സരിൻ; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർണായക യോഗം ഇന്ന്
Oct 18, 2024 06:53 AM | By Jain Rosviya

പാലക്കാട്: (truevisionnews.com)പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം നിർണായക യോഗം ഇന്ന്.

രാവിലെ 10 മണിക്ക് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ എ കെ ബാലൻ പങ്കെടുക്കും.

എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ സരിനെ തീരുമാനിക്കും. പാനലിൽ ഡോ സരിൻ ഒറ്റ പേര് ആയിട്ടായിരിക്കും സെക്രട്ടറിയേറ്റ് തീരുമാനിക്കുക.

ജില്ലാ കമ്മിയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം റിപ്പോർട്ട്‌ ചെയ്യും.

ഇനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയ സരിൻ സ്ഥാര്‍ത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെ സുരേന്ദ്രന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. സുരേന്ദ്രനോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് വിവരം.

വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കട്ടെ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. പാലക്കാട് നഗരത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ റോഡ് ഷോ.

#Sarin #left #free #CPM #district #secretariat #crucial #meeting #today

Next TV

Related Stories
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
#beaten | പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പൊലീസ് ആളുമാറി മർദ്ദിച്ചു; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

Oct 18, 2024 07:15 AM

#beaten | പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പൊലീസ് ആളുമാറി മർദ്ദിച്ചു; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

ദുർബല വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് കുടുംബത്തിന്‍റെ...

Read More >>
Top Stories