പാലക്കാട്: (truevisionnews.com) കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു.

പാലക്കാട് സ്വദേശി സുരേഷ് (24) ആണ് മരിച്ചത്.
കൊടുവായൂർ എത്തന്നൂർ തരിയങ്കലത്തിൽ സുന്ദരന്റെ മകനാണ്. ബുധനാഴ്ച്ച ഉച്ചയോടെയായിയരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം മലകയറിയതായിരുന്നു.
#slipped #fell #climbing #mountain #tragic #end #young #man
