#ShafiParambil |‘അധികാരം സ്ഥാപിക്കാനുള്ള ഓഫീസല്ല, ജനങ്ങൾക്ക് അധികാരത്തോടെ എത്താനുള്ള ഓഫീസായിരിക്കും’; വടകരയിൽ എം പി ഓഫിസ് തുറന്ന് ഷാഫി പറമ്പിൽ

#ShafiParambil |‘അധികാരം സ്ഥാപിക്കാനുള്ള ഓഫീസല്ല, ജനങ്ങൾക്ക് അധികാരത്തോടെ എത്താനുള്ള ഓഫീസായിരിക്കും’; വടകരയിൽ എം പി ഓഫിസ് തുറന്ന് ഷാഫി പറമ്പിൽ
Jul 7, 2024 04:34 PM | By Susmitha Surendran

(truevisionnews.com)  വടകരയിൽ എം പി ഓഫിസ് തുറന്നു ഷാഫി പറമ്പിൽ. ജനങ്ങളുടെ മേലെ അധികാരം സ്ഥാപിക്കാനുള്ള ഓഫീസല്ല. ജനങ്ങൾക്ക് അധികാരത്തോടെ എത്താനുള്ള ഓഫീസായിരിക്കുമിതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങൾക്ക് എന്നെ തിരുത്താനുള്ള അവകാശമുണ്ട് അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ എം പി ഓഫീസ് ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. താൻ ആദ്യമായി എം പിയായി ശേഷം പത്ത് വർഷക്കാലം ഈ ഓഫീസിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

എല്ലാ അർത്ഥത്തിലും വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ച ഒരു ഓഫീസായിരുന്നു ഈ ഓഫീസെന്നും തനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും ഈ ഓഫീസിൽ പ്രവർത്തിച്ച ഓഫീസിന്റെ ചുമതല ഉണ്ടായിരുന്നവരെല്ലാം തികഞ്ഞ ജാഗ്രതയോടാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തികഞ്ഞ ജാഗ്രതയോടാണ് പ്രവർത്തിച്ചത്. ഞാൻ അവരെയെല്ലാം നന്ദിയോടെ അനുസ്മരിക്കുന്നു. പ്രിയപ്പെട്ട ഷാഫിയോട് ഞാൻ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

കാരണം ഷാഫി വടകര വന്നു, കണ്ടൂ, കീഴടക്കി എന്ന് മുല്ലപ്പള്ളി പറഞ്ഞു.

#MP #office #opened #Vadakara #ShafiParambil.

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
Top Stories










Entertainment News