#traindeath | റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്‌ക ട്രെയിൻ തട്ടി മരിച്ചു

#traindeath |  റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്‌ക ട്രെയിൻ തട്ടി മരിച്ചു
Jul 6, 2024 05:30 PM | By VIPIN P V

കൊയിലാണ്ടി: (truevisionnews.com) കൊയിലാണ്ടിയിൽ മധ്യവയസ്‌ക ട്രയിൻതട്ടി മരിച്ചു.

ഐസ് പ്ലാന്റ്റ് റോഡിൽ കമ്പിക്കൈ പറമ്പിൽ റീത്തയാണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയിൽവേ ഓവർ ബ്രിഡ്‌ജിന് താഴെയാണ് അപകടം നടന്നത്.

നഗരസഭ ഫിഷറീസ് ഓഫീസിലേക്ക് പോയി മടങ്ങുന്നതിനിടെ റെയിൽവേ ലൈൻ ക്രോസ് ചെയ്യുമ്പോൾ കൊച്ചുവേളി -ലോകമാന്യ തിലക് ഖരീബ് രഥ് ട്രെയിൻ തട്ടുകയായിരുന്നു.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അമ്മ: വല്ലി. അച്ഛൻ: പരേതനായ രാഘവൻ, ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: ലറീന, ലറീഷ്. മരുമക്കൾ: ജയനന്തൻ, ദിൽന ലറീഷ്.

#Accident #crossing #railwayline #Middle #aged #woman #dies #hit #train #Koyilandi

Next TV

Related Stories
#shock | പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 12:32 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

Read More >>
#TPRamakrishnan | മുഖ്യമന്ത്രിയുടെ അഭിമുഖം; ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

Oct 5, 2024 12:26 PM

#TPRamakrishnan | മുഖ്യമന്ത്രിയുടെ അഭിമുഖം; ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

എന്‍സിപിയിലെ മന്ത്രിമാറ്റ വിഷയം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍...

Read More >>
#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

Oct 5, 2024 12:10 PM

#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, വി​ഷം ന​ല്‍കി അ​പാ​യ​പ്പെ​ടു​ത്ത​ല്‍, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍...

Read More >>
#ksu |  'മുട്ട് കാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനോട് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, പരാതി

Oct 5, 2024 12:07 PM

#ksu | 'മുട്ട് കാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനോട് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, പരാതി

കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു - എസ്‍ എഫ് ഐ നേതാക്കൾക്ക്...

Read More >>
#briberycase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 11:58 AM

#briberycase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്....

Read More >>
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:44 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
Top Stories










Entertainment News