#briberycase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

#briberycase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി
Oct 5, 2024 11:58 AM | By Susmitha Surendran

 കാസർകോട്: (truevisionnews.com) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു.

കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.

നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

#Manjeswaram #election #bribery #case #all #accused #including #KSurendran #acquitted

Next TV

Related Stories
നൊമ്പരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത, പിന്നാലെ മരണം

Apr 21, 2025 09:32 PM

നൊമ്പരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത, പിന്നാലെ മരണം

ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിൽ എത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാന്‍ പോയതായിരുന്നു ഒലിവിയ അടക്കമുള്ള...

Read More >>
പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക്  സ്ഥലം മാറ്റി

Apr 21, 2025 09:24 PM

പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക് സ്ഥലം മാറ്റി

ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ നൽകിയതിനെ തുടർന്നാണ് സ്ഥലമാറ്റം എന്നാണ് താമരശ്ശേരി പൊലീസ്...

Read More >>
കോഴിക്കോട്  എത്തിയത് ഇന്നലെ; പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായ സംഭവം; അന്വേഷണം ഊർജിതം

Apr 21, 2025 08:32 PM

കോഴിക്കോട് എത്തിയത് ഇന്നലെ; പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായ സംഭവം; അന്വേഷണം ഊർജിതം

കുന്നമംഗലം പൊലീസാണ് പെൺകുട്ടിയെയും കുഞ്ഞിനെയും സഖി സംരക്ഷണ കേന്ദ്രത്തിൽ...

Read More >>
ഞെട്ടൽ മാറാതെ നാട്ടുകാർ; വയോധികയുടെ മൃതദേഹം കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പൊലീസ്

Apr 21, 2025 08:27 PM

ഞെട്ടൽ മാറാതെ നാട്ടുകാർ; വയോധികയുടെ മൃതദേഹം കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പൊലീസ്

തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന തരത്തില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തിലും കൈയ്യിലും മുറിവുകളുണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച...

Read More >>
നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

Apr 21, 2025 08:22 PM

നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

മരിച്ച യുവാവിൻ്റെ മൃതദേഹം പൊലീസിൻ്റെ നിയമ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക്...

Read More >>
Top Stories

Entertainment News