#complaint | പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ഡോക്ടർക്കെതിരേ പരാതി

#complaint | പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ഡോക്ടർക്കെതിരേ പരാതി
Jul 6, 2024 12:36 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)  ചന്തേരയിൽ പതിമൂന്നുകാരിയെ ഡോക്ടർ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയെ ഡോക്ടർ പരിശോധനയുടെ പേരിൽ പീഡിപ്പിച്ചു എന്നാണ് പരാതി.

കുട്ടിയുടെ കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്ടർ ഒളിവിലാണെന്നാണ് വിവരം. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്.

#Thirteen #year #old #girl #molested #doctor #kasargod

Next TV

Related Stories
സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

Apr 23, 2025 07:51 AM

സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

പുതിയ കെട്ടിടത്തിൽ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തുമെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്‍ററിലെ ഹാളിലാണ്....

Read More >>
സിബിഐയുടെ വ്യാജ ബോർഡ് വെച്ച വാഹനവും, വിസിറ്റിംഗ് കാർഡും; വ്യാജൻ വലയിലായി

Apr 23, 2025 06:52 AM

സിബിഐയുടെ വ്യാജ ബോർഡ് വെച്ച വാഹനവും, വിസിറ്റിംഗ് കാർഡും; വ്യാജൻ വലയിലായി

സിബിഐയുടെ ബോർഡ് വെച്ച വാഹനവും വ്യാജ വിസിറ്റിംഗ് കാർഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്....

Read More >>
പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്

Apr 23, 2025 06:26 AM

പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ്...

Read More >>
ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങൾ; എണ്ണം വര്‍ധിപ്പിക്കണം എന്ന് മന്ത്രി മുഹമ്മദ് റിയാസ്

Apr 23, 2025 06:06 AM

ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങൾ; എണ്ണം വര്‍ധിപ്പിക്കണം എന്ന് മന്ത്രി മുഹമ്മദ് റിയാസ്

നഗരവത്കരണത്തിന്റെ ഭാഗമായും കോവിഡാനന്തരം മാറിയ ജീവിത സാഹചര്യവും കാരണം പൊതു ഇടങ്ങളുടെ ആവശ്യം...

Read More >>
പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു

Apr 22, 2025 10:51 PM

പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ...

Read More >>
Top Stories