#missing | പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ഊർജ്ജിതം; ഓട്ടോ പറശ്ശിനിപാലത്തിൽ കണ്ടെത്തി

#missing  | പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജ്ജിതം; ഓട്ടോ പറശ്ശിനിപാലത്തിൽ കണ്ടെത്തി
Jul 5, 2024 04:39 PM | By Susmitha Surendran

പാനൂർ : ( truevisionnews.com) പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടെ ഗുഡ്‌സ് ഓട്ടോറിക്ഷ പറശ്ശിനിപ്പാലത്തിന് സമീപം കണ്ടെത്തി.

ബുധനാഴ്ച ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശൻ്റെ (55) ഓട്ടോറിക്ഷയാണ് രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാളെ കാണാതായത്. പാനൂർ മാർക്കറ്റിനടുത്ത ഗുഡ്സ് സ്റ്റാൻ്റിൽ ഡ്രൈവറാണ് രമേശൻ. ബന്ധുവിൻ്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഗുഡ്‌സ് ഓട്ടോറിക്ഷ കണ്ടെത്തിയത്.

രമേശനായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ബന്ധുക്കളും, പാനൂർ പൊലീസും പറശ്ശിനി പാലത്തിലെത്തിയിരുന്നു.

#Search #intensified #missing #auto #driver #from #Panur #auto #found #Parassinipalam

Next TV

Related Stories
#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

Jul 8, 2024 03:30 PM

#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

മീൻ പിടിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തുന്നവർക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഇവിടെ...

Read More >>
#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:25 PM

#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ...

Read More >>
#accident | സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ  ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

Jul 8, 2024 03:18 PM

#accident | സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

വെണ്ടാർ ശ്രീ വിദ്വാധിരാജ സ്കൂളിൽ ബിഎഡ് വിദ്യാർത്ഥിനിയാണ് അനഘ...

Read More >>
#accident | മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് അപകടം;  മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 8, 2024 02:40 PM

#accident | മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്....

Read More >>
#Briberyallegation | പിഎസ്‍സി കോഴ ആരോപണം; പ്രാദേശിക നേതാവ് പ്രമോദ് കോട്ടുളിക്കെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം

Jul 8, 2024 02:21 PM

#Briberyallegation | പിഎസ്‍സി കോഴ ആരോപണം; പ്രാദേശിക നേതാവ് പ്രമോദ് കോട്ടുളിക്കെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം

പണം വാങ്ങി പിഎസ്‍സി മെംബർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല. പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നതിന് പാർട്ടിക്ക് പ്രത്യേക രീതിയുണ്ട്. യോഗ്യതയും...

Read More >>
Top Stories










Entertainment News