#NNNallur | ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് ആവള എൻ. എൻ നല്ലൂർ അന്തരിച്ചു

#NNNallur | ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് ആവള എൻ. എൻ നല്ലൂർ അന്തരിച്ചു
Jul 5, 2024 01:34 PM | By VIPIN P V

പേരാമ്പ്ര: (truevisionnews.com) മികച്ച വാഗ്മിയും, ഗ്രന്ഥാലസംഘം പ്രവർത്തകനുമായ ആവളയിലെ എൻ. എൻ. നല്ലൂർ (നല്ലൂർ നാരായണൻ മാസ്റ്റർ -81) അന്തരിച്ചു.

ആവള യു. പി സ്കൂൾ റിട്ട: അദ്ധ്യാപകൻ, കാൻഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെ. എ. പി. ടി യൂനിയൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ്, പെൻഷനേഴ്സ് യൂനിയൻ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു.

പി. എൻ പണിക്കർ, തെങ്ങുമം ബാലകൃഷ്ണൻ പിള്ള തുടങ്ങിയവരുടെ സഹയാത്രികനായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അദ്ധ്യാപകനുള്ള ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവാണ്.

സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ : നളിനി നല്ലൂർ ( റിട്ട: വനിതാ ക്ഷേമ ഓഫീസർ പേരാമ്പ്ര ബ്ലോക്ക്, മഹിള കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, മുയിപ്പോത്ത് വനിതാ സഹകരണ സംഘം പ്രസിഡൻ്റ്).

മക്കൾ : സുഷാന്ത് (എഞ്ചിനീയർ, പൂന), സിന്ധു ( അദ്ധ്യാപിക നെടുവ ഹൈസ്കൂൾ, പരപ്പനങ്ങാടി), സുജീഷ് (കോൺഗ്രസ് പ്രവർത്തകൻ)

മരുമക്കൾ : ഷീബഷെമി ( എഞ്ചിനീയർ, പൂന), ശ്രീജിത്ത് ( അദ്ധ്യാപകൻ, കൂത്താളി ഹയർസെക്കന്ററി സ്കൂൾ), സുജിന ( അദ്ധ്യാപിക, മാട്ടനോട് യു. പി സ്കൂൾ).

സഹോദരങ്ങൾ : ജാനു അമ്മ ( മയ്യന്നൂർ), ദേവി (ആവള), ശാന്ത ( അരൂർ), പരേതരായ തവോട്ട് കുഞ്ഞി കേളു നായർ (വ്യാപാരി മഠത്തിൽ മുക്ക്) കുഞ്ഞികൃഷ്ണൻ നായർ നല്ലൂർ, കുഞ്ഞിരാമൻ നായർ (പേരാമ്പ്ര), അമ്മാളു അമ്മ (കാരയാട്), ബാലൻ വൈദ്യർ (പേരാമ്പ്ര), നാരായണൻ നായർ (കൂത്താളി).

#GuruShresthaAward #Winner #Avala #NNNallur #passedaway

Next TV

Related Stories
#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

Jul 8, 2024 11:55 AM

#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മർദ്ദനമേറ്റതെന്നാണ്...

Read More >>
#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

Jul 8, 2024 11:54 AM

#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ...

Read More >>
#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Jul 8, 2024 11:39 AM

#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960...

Read More >>
#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

Jul 8, 2024 11:07 AM

#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ്...

Read More >>
#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

Jul 8, 2024 10:49 AM

#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക...

Read More >>
#Attemptedrobbery |കോഴിക്കോട്  ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

Jul 8, 2024 10:38 AM

#Attemptedrobbery |കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി....

Read More >>
Top Stories