#breadbonda | ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?

#breadbonda | ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?
Jul 8, 2024 11:51 AM | By Susmitha Surendran

(truevisionnews.com) ബ്രെഡ് കൊണ്ട് കിടിലൻ ബോണ്ട ഉണ്ടാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ ബ്രെഡ് ബോണ്ട.

വേണ്ട ചേരുവകൾ

 ബ്രഡ് 6 പീസ്

 മുട്ട 3 എണ്ണം

 മുളകുപൊടി 1 സ്പൂൺ വീതം

കുരുമുളകുപൊടി

മല്ലിപൊടി

ഗരംമസാല

 പച്ചമുളക് 4 എണ്ണം

ഇഞ്ചി ഒരു പീസ്

വെളുത്തുള്ളി 3 അല്ലി

 വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് 

കടലപൊടി കാൽ കപ്പ്,

വെളളം

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രഡ് പരത്തി നനച്ചെടുക്കണം. ശേഷം മുട്ട പുഴുങ്ങി മുറിച്ചെടുക്കണം. 3,4 ചേരുവ ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് വഴറ്റുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കണം. ശേഷം ബ്രഡ് പീസ് ഓരോന്നായി എടുത്ത് മസാലയും മുട്ടയും വച്ച് പൊതിയുക.

കടലപൊടി ഉപ്പ്, വെള്ളം ചേർത്ത് കലക്കുക. പൊതിഞ്ഞു വച്ച ബ്രഡ് കടലമാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

#evening #snacks #bread #bonda #recipe

Next TV

Related Stories
#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

Jul 11, 2024 10:46 PM

#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ...

Read More >>
#cookery   |    മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Jul 10, 2024 11:45 PM

#cookery | മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

മയോ‌ണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിൽ കലോറിയും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത്...

Read More >>
#cookery | പപ്പടം കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 8, 2024 06:19 PM

#cookery | പപ്പടം കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

പപ്പടം ഇനി മുതൽ കടയിൽ നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ ഈസിയായി...

Read More >>
#gulabjamun | ഗുലാബ് ജാമുൻ വീട്ടിൽ  ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jul 5, 2024 09:40 PM

#gulabjamun | ഗുലാബ് ജാമുൻ വീട്ടിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

രുചി ഒട്ടും കുറയാതെ എളുപ്പത്തിൽ ഗുലാബ് ജാമുൻ എളുപ്പത്തിലുണ്ടാക്കി...

Read More >>
#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Jun 30, 2024 01:04 PM

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം...

Read More >>
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
Top Stories