#complaint | കൊയിലാണ്ടി ഗുരുദേവ കോളേജ് അധ്യാപികയെ മാനസികമായി പീഡിപ്പിച്ചതായും പിരിച്ചുവിട്ടതായും പരാതി

#complaint |  കൊയിലാണ്ടി ഗുരുദേവ കോളേജ് അധ്യാപികയെ മാനസികമായി പീഡിപ്പിച്ചതായും പിരിച്ചുവിട്ടതായും പരാതി
Jul 5, 2024 01:00 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കൊയിലാണ്ടി ഗുരുദേവകോളേജിലെ അധ്യാപികയെ പ്രിൻസിപ്പാൾ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും പരാതി.

ജേർണലിസം അധ്യാപിക ഇ. ഷീബയാണ് പ്രിൻസിപ്പാൾക്കെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കരൻ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിടുകയും ചെയ്‌തെന്നാണ് പരാതി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും പരാതി നൽകുമെന്ന് അധ്യാപിക പറഞ്ഞു. അധ്യാപക സംഘടനാ തലത്തിലും യൂണിവേഴ്സിറ്റിക്ക് പരാതി നൽകുമെന്നും അധ്യാപിക കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ ദിവസം കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തിരുന്നു . എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പോലീസ് കേസ് എടുത്തത്.

#Koyaladi #Gurudeva #College #teacher #complaint #mental #torture #dismissal

Next TV

Related Stories
#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

Jul 8, 2024 11:55 AM

#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മർദ്ദനമേറ്റതെന്നാണ്...

Read More >>
#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

Jul 8, 2024 11:54 AM

#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ...

Read More >>
#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Jul 8, 2024 11:39 AM

#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960...

Read More >>
#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

Jul 8, 2024 11:07 AM

#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ്...

Read More >>
#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

Jul 8, 2024 10:49 AM

#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക...

Read More >>
#Attemptedrobbery |കോഴിക്കോട്  ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

Jul 8, 2024 10:38 AM

#Attemptedrobbery |കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി....

Read More >>
Top Stories