#cyberfraud | സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു: കോഴിക്കോട് നഗരത്തില്‍മാത്രം നഷ്ടമായത് 28.71 കോടി

#cyberfraud | സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു: കോഴിക്കോട് നഗരത്തില്‍മാത്രം നഷ്ടമായത് 28.71 കോടി
Jul 5, 2024 10:05 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കോഴിക്കോട് നഗരത്തില്‍മാത്രം സൈബര്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപ്പെട്ടത് 28.71 കോടി രൂപ. ഇതില്‍ 4.33 കോടി രൂപ മാത്രമാണ് മരവിപ്പിക്കാന്‍ സാധിച്ചത്.

നിക്ഷേപങ്ങളിലും ഓണ്‍ലൈന്‍ ട്രേഡിങ്ങിലും നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട കേസുകള്‍ അടുത്തിടെ കൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആകെ ഒന്‍പത് കേസുകള്‍ ഉണ്ടായിരുന്നത്, ഈവര്‍ഷം ആറുമാസംകൊണ്ട് 27 കേസുകളായി.

വിവിധതരം സൈബര്‍ തട്ടിപ്പുകള്‍ക്ക് കഴിഞ്ഞവര്‍ഷം 110 കേസുകള്‍ രജിസ്റ്റര്‍ചെയ്തതില്‍ ഈവര്‍ഷം ആറുമാസംകൊണ്ട് 61 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ദിനംപ്രതി സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് കണക്കിലെടുത്ത് ഊര്‍ജിതമായ ബോധവത്കരണ പരിപാടികളുമായി രംഗത്തിറങ്ങാന്‍ സിറ്റി പോലീസ് നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ ആദ്യഘട്ടമെന്നോണം നഗരത്തിലെ എല്ലാ റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കും പ്രത്യേകം ബോധവത്കരണക്‌ളാസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ അറിയിച്ചു.

#cyber #fraud #on #rise #kozhikode #lost #28.71 #crores

Next TV

Related Stories
#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

Jul 7, 2024 11:35 PM

#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

ഇതിനിടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും...

Read More >>
#Shockdeath | ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി ഗുരുതരമായി പൊള്ളലേറ്റ 17-കാരൻ മരിച്ചു

Jul 7, 2024 11:20 PM

#Shockdeath | ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി ഗുരുതരമായി പൊള്ളലേറ്റ 17-കാരൻ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ ആന്റണിയെ...

Read More >>
#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

Jul 7, 2024 10:42 PM

#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ...

Read More >>
#MVGovindan |'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്' - എം വി ഗോവിന്ദൻ

Jul 7, 2024 10:13 PM

#MVGovindan |'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്' - എം വി ഗോവിന്ദൻ

താഴെത്തട്ടിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം...

Read More >>
#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

Jul 7, 2024 10:07 PM

#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ്...

Read More >>
Top Stories