#flood | പ്രളയക്കെടുതി അതിരൂക്ഷം; കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരണപ്പെട്ടവരുടെ എണ്ണം 56-ആയി

#flood | പ്രളയക്കെടുതി അതിരൂക്ഷം; കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരണപ്പെട്ടവരുടെ എണ്ണം 56-ആയി
Jul 4, 2024 10:44 PM | By VIPIN P V

(truevisionnews.com) അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്.

ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4 ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

2800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 42476 ഹെക്ടർ കൃഷി ഭൂമി നശിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 31 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു.

ബ്രപ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുകയാണ്.

ത്തരാഖണ്ഡ്, ബീഹാർ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

#flood #extremely #severe #death #toll #Daigat #landslides #reached

Next TV

Related Stories
#RahulGandhi | ഹാഥറസ് ദുരന്തം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

Jul 7, 2024 03:54 PM

#RahulGandhi | ഹാഥറസ് ദുരന്തം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും...

Read More >>
#crime | വീണ്ടും ആൾക്കൂട്ടക്കൊല; മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ തല്ലിക്കൊന്നു

Jul 7, 2024 03:52 PM

#crime | വീണ്ടും ആൾക്കൂട്ടക്കൊല; മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ തല്ലിക്കൊന്നു

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് അന്വേഷണം...

Read More >>
#BombBlast | സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം; നാടൻ ബോംബെന്ന് പ്രാഥമിക നിഗമനം

Jul 7, 2024 01:26 PM

#BombBlast | സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം; നാടൻ ബോംബെന്ന് പ്രാഥമിക നിഗമനം

അമരാവതി സെൻട്രൽ ജയിലിനുള്ളിൽ ബോംബ് പോലുള്ള വസ്തു എറിഞ്ഞതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം...

Read More >>
#straydogs |  പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

Jul 7, 2024 01:10 PM

#straydogs | പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരിൽ ആരോ ആണ് വീഡിയോ പകർത്തിയത്....

Read More >>
#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

Jul 7, 2024 12:00 PM

#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ്‌ വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്‌. എന്നാൽ, വിലക്കയറ്റം...

Read More >>
Top Stories