#ksu | ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോളേജിൽ കെഎസ് യു- പ്രിൻസിപ്പാൾ വാക്കേറ്റം

#ksu | ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോളേജിൽ കെഎസ് യു- പ്രിൻസിപ്പാൾ വാക്കേറ്റം
Jul 4, 2024 07:14 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ കെഎസ് യു പ്രവർത്തകരും പ്രിൻസിപ്പാളും തമ്മിൽ വാക്കേറ്റം. പഴശിരാജ എൻഎസ്എസ് കോളേജിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ വിധിയെ മറികടന്ന് എസ്എഫ്ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താൻ പ്രിൻസിപ്പാൾ അനുമതി നൽകിയെന്നാണ് കെഎസ് യുവിന്റെ ആരോപണം.

സംഭവത്തിൽ പരാതി നൽകാനെത്തിയ പ്രവർത്തകരും പ്രിൻസപ്പാളായ നന്ദിലത്ത് ഗോപാലകൃഷ്ണനും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.


#argument #between #ksu #workers #principal #nss #college #kannur #mattannur

Next TV

Related Stories
#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന്  പേർ അറസ്റ്റിൽ

Jul 7, 2024 12:08 PM

#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ....

Read More >>
#attack | വീഡിയോ എടുത്തത്​ ചോദ്യംചെയ്തതിന്​ നാലംഗ കുടുംബത്തെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

Jul 7, 2024 12:02 PM

#attack | വീഡിയോ എടുത്തത്​ ചോദ്യംചെയ്തതിന്​ നാലംഗ കുടുംബത്തെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

മൂ​വാ​റ്റു​പു​ഴ​യി​ല്‍നി​ന്ന്​ വി​വാ​ഹാ​വ​ശ്യ​ത്തി​ന് വ​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ന്​ നേ​രെ​യാ​ണ്​ ആ​ക്ര​മ​ണം....

Read More >>
#bodyfound | കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 7, 2024 11:59 AM

#bodyfound | കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘമാണ് കടൽ ഇരമ്പുന്നതിനിടയിൽ കുളിക്കാൻ...

Read More >>
#KKrishnanKutty | 'യു.പി മോഡല്‍ പ്രതികാരമല്ല, ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് പ്രധാനം '; കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് മന്ത്രി കെ.കൃഷ്ണൻ കുട്ടി

Jul 7, 2024 11:56 AM

#KKrishnanKutty | 'യു.പി മോഡല്‍ പ്രതികാരമല്ല, ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് പ്രധാനം '; കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് മന്ത്രി കെ.കൃഷ്ണൻ കുട്ടി

അസി. എന്‍ജിനിയര്‍ പി.എസ്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല. പരാതിനല്‍കിയതിലുള്ള അരിശമാണ്...

Read More >>
#treefell |  റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണു; വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

Jul 7, 2024 11:35 AM

#treefell | റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണു; വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക്...

Read More >>
Top Stories