#trafficcontrol | കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം; ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഗതാഗതം അനുവദിക്കില്ല

#trafficcontrol | കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം; ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഗതാഗതം അനുവദിക്കില്ല
Jul 4, 2024 07:08 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ഇന്ന് രാത്രി പത്ത് മണി മുതല്‍ ഒരു മാസത്തേക്ക് കോഴിക്കോട് എകെജി മേല്‍പ്പാലത്തിന്റെ (ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ്) അപ്രോച്ച് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുഷ്പ ജംഗ്ഷനില്‍ നിന്ന് ഫ്രാന്‍സിസ് റോഡ് മേല്‍പാലത്തിന് അടിയിലൂടെയുള്ള അപ്രോച്ച് റോഡിലൂടെ ഇനി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കും നഗരത്തിലേക്കും വരാന്‍ സാധിക്കില്ല.

പകരം ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുഷ്പ ജങ്ഷനിൽ നിന്ന് നേരെ പാളയം ഭാഗത്തേക്ക് കടന്ന് ആനിഹാള്‍ റോഡിലൂടെയാണ് പോകേണ്ടത്. ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ് കയറി ബീച്ച് റോഡ് വഴി പോകണം.

#traffic #control #one #month #traffic #will #be #allowed #francis #road #flyover #approach #road #kozhikode

Next TV

Related Stories
 #AARahim |കോൺഗ്രസ് കൂടോത്ര പാര്‍ട്ടിയായി; അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം തുടങ്ങും - എഎ റഹീം

Jul 7, 2024 10:36 AM

#AARahim |കോൺഗ്രസ് കൂടോത്ര പാര്‍ട്ടിയായി; അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം തുടങ്ങും - എഎ റഹീം

കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ മണ്ഡലം പ്രസിഡൻ്റിൻ്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം...

Read More >>
#treefell |  പി.എസ്.സി പരീക്ഷക്കിടെ സ്കൂൾ മുറ്റത്തെ മരംവീണ് വാഹനങ്ങൾ തകർന്നു

Jul 7, 2024 10:26 AM

#treefell | പി.എസ്.സി പരീക്ഷക്കിടെ സ്കൂൾ മുറ്റത്തെ മരംവീണ് വാഹനങ്ങൾ തകർന്നു

സം​ഭ​വ​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു....

Read More >>
#founddead| ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ  കണ്ടെത്തിയ സംഭവം; അന്വേഷണം

Jul 7, 2024 10:20 AM

#founddead| ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം

അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന രീതിയിൽ...

Read More >>
#founddead | തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

Jul 7, 2024 09:57 AM

#founddead | തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ...

Read More >>
#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

Jul 7, 2024 09:47 AM

#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് നൽകിയ പരാതിയുടെ വിവരമാണ്...

Read More >>
#attack | ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം; പരാതി

Jul 7, 2024 09:28 AM

#attack | ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം; പരാതി

വീടും മർദ്ദിച്ചവരെയും കണ്ടാല്‍ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു. സ്കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. ഇതോടെ ജിബിൻ ചാര്‍ജ് ചെയ്യാൻ...

Read More >>
Top Stories