#adventuretravel | കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്

#adventuretravel | കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്
Jul 3, 2024 10:00 AM | By Athira V

 നാദാപുരം ( കോഴിക്കോട് ): ( www.truevisionnews.com  )കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര.

തെരുവംപറമ്പിൽ നിന്നും ബസിൽ കയറാനുള്ള യുവാവിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ബസിൻ്റെ പിറകിലെ കോണിയിൽ തൂങ്ങി യുവാവ് വാണിമേൽപാലം മുതൽ അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്തത്.

ഇന്നലെ രാവിലെയാണ് സംഭവം. പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ദൃശ്യം പകർത്തിയത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത വളയം പോലീസ് അന്വേഷണം ആരംഭിച്ചു.

#Young #man #adventure #hanging #back #bus #Kalachi #Valayam #police #have #started #investigation

Next TV

Related Stories
#KeralaLottery  |  ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 5, 2024 03:26 PM

#KeralaLottery | ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില...

Read More >>
#MVGovindan | 'ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ട; എംവി ഗോവിന്ദൻ

Jul 5, 2024 03:16 PM

#MVGovindan | 'ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ട; എംവി ഗോവിന്ദൻ

സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതെന്നും തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളുമെന്നും എംവി ഗോവിന്ദൻ...

Read More >>
#SureshGopi | 'പ്രിയപ്പെട്ട എന്റെ സ്വന്തം'; ലീഡറുടെ ജന്മവാർഷികത്തിൽ ഫോട്ടോ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Jul 5, 2024 03:12 PM

#SureshGopi | 'പ്രിയപ്പെട്ട എന്റെ സ്വന്തം'; ലീഡറുടെ ജന്മവാർഷികത്തിൽ ഫോട്ടോ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുരളീധരന്റെ സഹോദരിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുകയും...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

Jul 5, 2024 03:02 PM

#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്‌. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര തുടരാൻ...

Read More >>
#rajmohanunnithan |ഉറവിടം വെളിപ്പെടുത്തൂ, അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്; കൂടോത്ര വിവാദത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍

Jul 5, 2024 02:18 PM

#rajmohanunnithan |ഉറവിടം വെളിപ്പെടുത്തൂ, അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്; കൂടോത്ര വിവാദത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍

വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് എം പി...

Read More >>
#Sardine | ആലപ്പുഴ ജില്ലയിൽ ചാകര; നത്തോലി, ചെമ്മീൻ ലഭ്യത കൂടി

Jul 5, 2024 02:18 PM

#Sardine | ആലപ്പുഴ ജില്ലയിൽ ചാകര; നത്തോലി, ചെമ്മീൻ ലഭ്യത കൂടി

മൂന്നുമാസത്തോളം നീണ്ട കള്ളക്കടലിനും കടൽക്ഷോഭത്തിനും ശേഷമാണ് ആശ്വാസമായി തോട്ടപ്പള്ളിയിൽ ചാകര...

Read More >>
Top Stories