#bodyfound | യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

#bodyfound | യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം
Jul 2, 2024 06:43 PM | By Athira V

കാസർകോട്: ( www.truevisionnews.com  ) കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്.

മുതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ് കാസർകോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

#woman #found #dead #rental #house

Next TV

Related Stories
സംശയത്തിനിടയാക്കിയത് കുഞ്ഞിന്‍റെ മലയാളം; ബസില്‍ കയറിയപ്പോള്‍ തന്നെ കുഞ്ഞ് കണ്ടക്ടറുമായി അടുപ്പം; കയ്യടിനേടി കണ്ടക്ടറുടെ ഇടപെടൽ

Apr 23, 2025 11:43 AM

സംശയത്തിനിടയാക്കിയത് കുഞ്ഞിന്‍റെ മലയാളം; ബസില്‍ കയറിയപ്പോള്‍ തന്നെ കുഞ്ഞ് കണ്ടക്ടറുമായി അടുപ്പം; കയ്യടിനേടി കണ്ടക്ടറുടെ ഇടപെടൽ

നാടോടി സ്ത്രീയോടൊപ്പം കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ അനീഷ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു....

Read More >>
കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

Apr 23, 2025 11:35 AM

കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

Apr 23, 2025 11:16 AM

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഫോർച്യൂണർ കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ...

Read More >>
കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത്  പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:07 AM

കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത് പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
ആശ്വാസം ....; 74000 ത്തിൽ നിന്ന്  സ്വർണ്ണവില താഴേക്ക് വീണു

Apr 23, 2025 11:04 AM

ആശ്വാസം ....; 74000 ത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് വീണു

ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്....

Read More >>
തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

Apr 23, 2025 10:55 AM

തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി...

Read More >>
Top Stories