#arrest | യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; ആക്രമണം വിവാഹത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ, ഡോക്ടറായ യുവതി അറസ്റ്റിൽ

#arrest |  യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; ആക്രമണം വിവാഹത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ, ഡോക്ടറായ യുവതി അറസ്റ്റിൽ
Jul 2, 2024 08:45 AM | By Athira V

ദില്ലി: വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി. ബീഹാറിലെ സരനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് പ്രകോപനമായത്.

ആക്രമണത്തിനിരയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ യുവതി അറസ്റ്റിലായി. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.


#backing #out #marriage #woman #doctor #arrested #cutting #off #genitals #youngman

Next TV

Related Stories
#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

Jul 4, 2024 09:15 AM

#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

പച്ച മഷിയിൽ തമിഴിലായിരുന്നു കത്ത്. "ക്ഷമിക്കണം. ഇത് ഒരു മാസത്തിനകം തിരികെ...

Read More >>
#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

Jul 4, 2024 08:14 AM

#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം...

Read More >>
#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

Jul 3, 2024 11:44 PM

#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

സാഹചര്യ തെളിവുകൾ പ്രകാരം യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും യുവാവ്...

Read More >>
#hathrasstampede |  'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

Jul 3, 2024 08:31 PM

#hathrasstampede | 'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ബാബ എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

Read More >>
#BholeBaba | 'ഭോലെ ബാബ'യ്ക്കെതിരെ ലൈംഗികാതിക്രമക്കേസും; ക്രിമിനൽ കേസുകളിൽ പ്രതിയായത് പലതവണ

Jul 3, 2024 08:30 PM

#BholeBaba | 'ഭോലെ ബാബ'യ്ക്കെതിരെ ലൈംഗികാതിക്രമക്കേസും; ക്രിമിനൽ കേസുകളിൽ പ്രതിയായത് പലതവണ

നിരവധി അനുയായികള്‍, അയല്‍ സംസ്ഥാനങ്ങളില്‍ പോലും ശക്തമായ സ്വാധീനം, ഉന്നത രാഷ്ട്രീയ...

Read More >>
Top Stories