#robberyattampt | രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത് ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ

#robberyattampt | രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത്  ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ
Jul 3, 2024 11:40 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ. രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത് ഗൾഫിലിരുന്ന് കണ്ട വീട്ടുടമ നാട്ടുകാരെ വിവരമറിയിച്ചതിന് പിന്നാലെയാണ് മോഷണം ഒഴിവായത്.

പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലെ പ്രവാസിയായ സുനിൽ കുമാറിൻ്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. നാല് മാസം മുമ്പാണ് വീട് പൂട്ടി സുനിൽ കുമാർ യു.എ.ഇയിലേക്ക് മടങ്ങിയത്.

സി.സിടിവിയിൽ മോഷ്ടാക്കളെത്തുന്നത് കണ്ട സുനിൽ കുമാർ നാട്ടുകാരെയും, കൊളവല്ലൂർ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരെത്തുമ്പോഴേക്കും മോഷ്ടാക്കൾ ഓടി മറയുകയായിരുന്നു. സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തി.രണ്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് സുനിൽ പറഞ്ഞു .

#owner #house #saw #thieves #entering #house #night #while #sitting #gulf #panoor #theft #avoided #due #intervention #locals

Next TV

Related Stories
#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Jul 6, 2024 08:16 PM

#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത്...

Read More >>
#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

Jul 6, 2024 07:38 PM

#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

തളിക്കുളം കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേയ്ക്ക് പോകുമ്പോഴായിരുന്നു...

Read More >>
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 07:31 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ്...

Read More >>
#wallcollapsed | വടകരയിൽ  കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

Jul 6, 2024 07:17 PM

#wallcollapsed | വടകരയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

വെള്ളം കോരുന്ന ബക്കറ്റും കപ്പിയും കയറുമെല്ലാം കിണറിലേക്ക്...

Read More >>
#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

Jul 6, 2024 07:15 PM

#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

ജൂണ്‍ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്....

Read More >>
#accident | പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തിൽ ഇടിച്ച് അപകടം

Jul 6, 2024 07:12 PM

#accident | പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തിൽ ഇടിച്ച് അപകടം

വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പിറകിലായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ...

Read More >>
Top Stories