#accident |മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

#accident |മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്
Jul 1, 2024 07:45 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3) സഹോദരി സിനി (32) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ സിമിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സം‌ഭവിച്ചത്.

സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു.

കൊല്ലത്ത് മരണാനന്തര ചടങ്ങിന് പോയി മടങ്ങിവരുകയായിരുന്നു മൂവരും. സ്കൂട്ടറിന്റെ പുറകിലിരുന്ന സിമിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നതായാണ് വിവരം.

#young #woman's #scooter #fell #down #from #flyover #Daughter #sister #injured

Next TV

Related Stories
#accident | സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 3, 2024 05:37 PM

#accident | സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

എന്നാൽ റോഡിലേക്ക് തെറിച്ചു വീണ നന്ദകിഷോറിന് തലയ്ക്ക് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക്...

Read More >>
#brutallyassault | സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചുറ്റികകൊണ്ട് തലയ്ക്കടിച്ചത് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥി

Jul 3, 2024 05:27 PM

#brutallyassault | സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചുറ്റികകൊണ്ട് തലയ്ക്കടിച്ചത് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥി

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി രണ്ടുദിവസം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ്...

Read More >>
#foundbody |  കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

Jul 3, 2024 05:11 PM

#foundbody | കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

Jul 3, 2024 04:47 PM

#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന...

Read More >>
Top Stories