#ShockDeath | തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു

#ShockDeath |  തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു
Jul 3, 2024 03:42 PM | By VIPIN P V

കൊല്ലം: (truevisionnews.com) ശക്തികുളങ്ങരയിൽ തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.

ശക്തികുളങ്ങര ചേരിയിൽ സ്വദേശി രാജൻ(68)ആണ് മരിച്ചത്.

വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#coconut #worker #died #due #electricshock #cutting #thatch

Next TV

Related Stories
#CPM | കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം: ഉദ്ഘാടനം ചെയ്തത് മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

Jul 5, 2024 11:01 PM

#CPM | കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം: ഉദ്ഘാടനം ചെയ്തത് മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ...

Read More >>
#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

Jul 5, 2024 10:13 PM

#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

നാടകോപകരണങ്ങളും മറ്റും അടിച്ചു തർത്തതായി നാടക പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് അന്വേഷണം നടത്തി കേസ്...

Read More >>
#accident | ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Jul 5, 2024 09:59 PM

#accident | ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു...

Read More >>
#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

Jul 5, 2024 09:50 PM

#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

കാഴ്ച കണ്ട് ഭയന്ന്കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം...

Read More >>
#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

Jul 5, 2024 09:33 PM

#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ്...

Read More >>
#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

Jul 5, 2024 09:28 PM

#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്....

Read More >>
Top Stories










GCC News