#AliaBhatt | സ്‌റ്റൈല്‍ ലുക്കില്‍ ആലിയ; രണ്‍ബീറിന്റെ കയ്യും പിടിച്ച് ആഘോഷരാവില്‍ പകർത്തിയ ചിത്രങ്ങള്‍

#AliaBhatt | സ്‌റ്റൈല്‍ ലുക്കില്‍ ആലിയ; രണ്‍ബീറിന്റെ കയ്യും പിടിച്ച് ആഘോഷരാവില്‍ പകർത്തിയ ചിത്രങ്ങള്‍
Jun 27, 2024 12:38 PM | By ADITHYA. NP

(www.truevisionnews.com)ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് ആലിയഭട്ടും രണ്‍ബീര്‍ കപൂറും. അനന്ദ്- രാധിക വിവാഹത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ ഇരുവരും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹോളിവുഡ് സ്‌റ്റൈലിലാണ് ഇരുവരും പ്രീവെഡ്ഡിംഗ് ആഘോഷത്തിനെത്തിയത്. എലിസ്സാബ് വേള്‍ഡിന്റെ സ്പ്രിങ് സമ്മര്‍ കളക്ഷനില്‍ നിന്നുള്ള ഗൗണാണ് ആലിയ ധരിച്ചത്.

ലൈറ്റ് ആഷ് കളറിലുള്ള നീളന്‍ ഗൗണാണ് ആലിയയുടേത്. റെഡ് വെല്‍വെറ്റ് കോട്ടും, വെള്ള ഷര്‍ട്ടും പെയര്‍ ചെയ്തു കൊണ്ടുള്ള ലുക്കാണ് രണ്‍ബീര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

സ്ലീവ് ലെസ്സായിട്ടുള്ള കോര്‍സെറ്റ് മോഡലിലുള്ള ഗൗണാണിത്. മുത്തുകള്‍ ഉപയോഗിച്ചുള്ള എംബ്രോയിഡറി വര്‍ക്കുകളാണ് കോര്‍സെറ്റില്‍ വരുന്നത്.

പ്ലെയ്ന്‍ ആയിട്ടുള്ള സാറ്റിന്‍ ആഷ് കളറിലുള്ള ദുപ്പട്ടയും മാച്ചിങ് ആയി നല്‍കിയിരിക്കുന്നു. ഡയമണ്ട് കമ്മലും, മോതിരവും മാത്രമാണ് അക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.

#Alia #style #look #Pictures #taken #the #night #the #celebration #holding #Ranbir #hand

Next TV

Related Stories
#fashion |  പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ

Jul 1, 2024 02:03 PM

#fashion | പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ

ഇത്തവണത്തെ പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ശരിക്കും ആരാധകര്‍...

Read More >>
 #JanhviKapoor  | ബോഡി കോൺ ഗൗണിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ

Jun 27, 2024 07:25 PM

#JanhviKapoor | ബോഡി കോൺ ഗൗണിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ

വ്യത്യസ്ത ഔട്‍ഫിറ്റുകളിലെത്തി ജാൻവി പലപ്പോഴും ഫാഷൻ ലോകത്തെ...

Read More >>
#AmritaNair | 'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

Jun 26, 2024 03:12 PM

#AmritaNair | 'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ...

Read More >>
#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

Jun 24, 2024 01:39 PM

#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി...

Read More >>
#fashion |  ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

Jun 20, 2024 03:57 PM

#fashion | ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍...

Read More >>
#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

Jun 19, 2024 08:07 PM

#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്...

Read More >>
Top Stories