#AmritaNair | 'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

#AmritaNair | 'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ
Jun 26, 2024 03:12 PM | By Sreenandana. MT

തിരുവനന്തപുരം:(truevisionnews.com) മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം എപ്പോഴും വൈറലാണ്. ഇപ്പോഴിതാ അമൃത പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിഥുനത്തിലെ തിരുവോണം എന്ന ക്യാപ്‌ഷണോടെയാണ് സാരിയിൽ സുന്ദരിയായുള്ള ചിത്രങ്ങൾ. പിറന്നാൾ ആണോയെന്ന കമന്റിന് അതെ എന്ന് താരം മറുപടി നൽകിയത്തോടെ നിരവധിപ്പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്നു മാറ്റിനിർത്തപ്പെട്ടതിന്റെ വേദന പങ്കുവെച്ച് നടി അടുത്തിടെ എത്തിയിരുന്നു. താന്‍ പഠിച്ച സ്കൂള്‍ തന്നെയാണ് തന്നോട് ഇത്തരമൊരു കാര്യം ചെയ്തിരിക്കുന്നതെന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. '

ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം'.

മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത "എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞിരുന്നു. നിരവധിയാളുകളാണ് പിന്നാലെ താരത്തിന് പിന്തുണയറിയിച്ച് എത്തിയത്.



#Amrita #Nair #looks #beautiful #saree #'Mithunathile #Thiruvonam'

Next TV

Related Stories
 #Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

Sep 28, 2024 01:59 PM

#Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

ഫാഷന്‍ ഷോയുടെ ടീം വേദിയിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍...

Read More >>
#ShamnaKasim  |  ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

Sep 26, 2024 12:57 PM

#ShamnaKasim | ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത്...

Read More >>
#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

Sep 23, 2024 01:16 PM

#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

ഹെവി ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് സല്‍വാറിന്റെ ഹൈലൈറ്റ്....

Read More >>
#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

Sep 21, 2024 05:43 PM

#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

അടുത്തിടെയായി തന്റെ സ്ഥിരം ഫാഷന് സ്റ്റൈലുകളില് താരം അല്പ്പം മാറ്റം വരുത്തിയിട്ടുണ്ട്....

Read More >>
#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

Sep 21, 2024 04:10 PM

#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

എങ്ങിനെ തന്റെ സ്‌റ്റൈല്‍ കൊണ്ട് സ്റ്റാറാകാം എന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കിതാ കിടിലന്‍...

Read More >>
#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Sep 20, 2024 03:41 PM

#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ജാന്‍വി തന്റെ പുതിയ സിനിമയായ 'ദേവര'യുടെ പ്രൊമോഷന്‍ ലുക്കില്‍ അതീവ സുന്ദരിയായി...

Read More >>
Top Stories