#Marissa | പ്രായമൊക്കെ വെറും നമ്പറല്ലേ; 71-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് മരീസ

#Marissa | പ്രായമൊക്കെ വെറും നമ്പറല്ലേ; 71-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് മരീസ
Jun 25, 2024 12:10 PM | By Sreenandana. MT

(truevisionnews.com)പ്രായം ഒന്നിനും ഒരു തടസമല്ലെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും ഓർമിപ്പിച്ചുകൊണ്ട് അമേരിക്കയിലെ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് എഴുപത്തിയൊന്നുകാരിയായ മരീസ തേജോ. മിസ്സ് ടെക്‌സാസ് യു.എസ്.എ സൗന്ദര്യമത്സരത്തിലാണ് മരീസ പങ്കെടുത്തത്. 75 പേര്‍ മത്സരിച്ച സൗന്ദര്യ മത്സരത്തിലാണ് ഈ 71- കാരിയും ഭാഗമായത്.

മിസ്സ് ടെക്‌സാസ് മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടവും മരീസയ്ക്ക് ലഭിച്ചു. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള പ്രായപരിധി എടുത്തുകളഞ്ഞ പുതിയ നിയമമാണ് മരീസയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചത്.

ജൂണ്‍ 22-ന് നടന്ന ചടങ്ങില്‍ വിജയിയായത് അരിയാന വേർ എന്ന യുവതിയാണ്. എന്നാല്‍ മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും തനിക്ക് ഇങ്ങനെയൊരു വേദി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മരീസ പറയുന്നു. എല്ലാ സ്ത്രീകളും തങ്ങളുടെ ശാരീരിക- മാനസിക ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കണമെന്ന സന്ദേശം നൽകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മരീസ കൂട്ടിച്ചേര്‍ത്തു.

#Age #just #number; #Marissa #participates #beauty #pageant #age #71

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories