#cpim |സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി

#cpim |സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി
Jun 24, 2024 04:13 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)   സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കി.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം.

ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്.

#CPIM #Kannur #district #committee #member #ManuThomas #expelled #from #party #membership

Next TV

Related Stories
#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ്  പിടികൂടി

Sep 28, 2024 09:54 PM

#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ് പിടികൂടി

ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ...

Read More >>
#ENMohandas | അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ഇ.എൻ മോഹൻ ദാസ്; ‘മുസ്​ലിം വിഭാഗത്തെ എതിരാക്കാനാണ് ശ്രമം’

Sep 28, 2024 09:43 PM

#ENMohandas | അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ഇ.എൻ മോഹൻ ദാസ്; ‘മുസ്​ലിം വിഭാഗത്തെ എതിരാക്കാനാണ് ശ്രമം’

സി.പി.എം എം.എൽ.എ ആയിരുന്നെങ്കിൽ രാജി ആവശ്യപ്പെട്ടേനെ. അൻവറിന്‍റെ പാതയിൽ കെ.ടി ജലീൽ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട്...

Read More >>
#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

Sep 28, 2024 09:41 PM

#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. കേസില്‍ പ്രേരണാ കുറ്റമാണ് പ്രതിക്കെതിരെ...

Read More >>
#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

Sep 28, 2024 09:27 PM

#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി...

Read More >>
#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന്  പേർക്ക് അഞ്ച് വർഷം തടവ്

Sep 28, 2024 09:17 PM

#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന് പേർക്ക് അഞ്ച് വർഷം തടവ്

നേരത്തെ പ്രതികളെ കുറ്റം ചെയ്തുവെന്ന് കണ്ടെത്തി ജാമ്യം റദ്ദാക്കി ജുഡീഷ്യൽ കസ്റ്റഡിൽ...

Read More >>
#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

Sep 28, 2024 09:11 PM

#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന്...

Read More >>
Top Stories